വെബ്രീസീരിസ് കരിക്കില്ലേ അർജുൻ വിവാഹിതയായി… വധുരമാർക്ക് മുട്ടൻ പണി കൊടുത്ത് കരിക്കിലെ സുഹൃത്തുക്കൾ. | Webseries Karikalle Arjun Got Married.

Webseries Karikalle Arjun Got Married : ഒരു വെബ് സീരീസിനോ അല്ലെങ്കിൽ യൂട്യൂബിൽ പങ്കുവെക്കുന്ന വീഡിയോകൾക്കോ ലക്ഷങ്ങൾ അധികമുള്ള ആരാധകരെ ലഭിക്കുമെന്ന് മനസ്സിലാക്കിയ ഒരു വലിയ സീരിയസ് തന്നെയാണ് കരിക്ക്. കരിക്കിലൂടെ ഒത്തിരി യുവതാരങ്ങളെയാണ് ഇന്ന് മലയാളം സിനിമയിലേക്കും മലയാളം അഭിനയരംഗത്തേക്കും നമുക്ക് ലഭ്യമായത്. ഒരുപാട് താരങ്ങൾ തന്നെയാണ് ഇപ്പോൾ കരിക്ക് എന്ന സീരീസിലൂടെ വളരെയേറെ പ്രശസ്തമായി മാറിയത് തന്നെ. കരിക്ക് സീരീസിലെ മലയാളി പ്രേക്ഷകർക്ക് ഒത്തിരി പ്രിയങ്കരമായ താരത്തിന്റെ ജീവിതത്തിൽ കടന്നെത്തുന്ന സുപ്രധാനമായ നിമിഷത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

   

കരിക്കിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ അർജുനന്റെ വിവാഹമാണ് ഇന്ന് നടക്കുന്നത്. ഗുരുവായൂരിൽ വച്ച് ഒരു സാധാരണ താലികെട്ട് ചടങ്ങിലൂടെയാണ് അർജുൻ ഇപ്പോൾ തന്റെ പ്രിയതമയെ സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ ഇരു കൈകളും സ്വീകരിച്ചിരിക്കുകയാണ് അർജുനന്റെ വിവാഹ ദൃശ്യങ്ങളും വീഡിയോകളും. നിരവധി താരങ്ങൾ തന്നെയാണ് താരദമ്പതിമാർക്ക് വിവാഹ ആശംസകൾ നേർക്കുകൊണ്ട് കടന്നു എത്തുന്നത്.

താരങ്ങളുടെ എൻഗേജ്മെന്റ് ചിത്രങ്ങൾ മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഒരു വർഷത്തിന് മുൻപ് താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. ഇപ്പോൾ ഒരു വർഷത്തിനുശേഷം താരങ്ങളുടെ വിവാഹം നടക്കുമ്പോൾ ഏറെ ആഘോഷമാക്കുകയാണ് കരിക്ക് താരങ്ങൾ. ഇൻസ്റ്റാഗ്രാമിൽ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് താരം വിവാഹിതയാകാൻ പോകുന്നു എന്ന് മനസ്സിലായത് തന്നെ. ” its official എന്ന ക്യാപ്ഷനോട് കൂടിയാണ് അർജുൻ ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുണ്ട്.

 

താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരുകൾ തന്നെയാണ് അർജുന ഈ അവസരത്തിൽ വിവാഹ ആശംസകൾ നേർന്നത് എത്തുന്നത്. കരക്ക് ടീം എല്ലാവരും ക്ഷേത്രനടയിൽ എത്തിയപ്പോൾ അനേകം ആരാധകർ തന്നെയാണ് അവർ ഏറെ സ്നേഹിക്കുന്ന താരങ്ങളെ കാണുവാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. യാതൊരു താരജാഡയുമില്ലാതെ ആരാധകരുമായി സന്തോഷത്തോടെ സൗമ്യപ്പെട്ടുകൊണ്ട് ഫോട്ടോ എടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അനീക്കം ആരാധകർ തന്നെയാണ് ഇപ്പോൾ അർജുനെ വിവാഹ ആശംസകൾ നേർന്നുകൊണ്ട് കടന്നു എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *