മലയാള സിനിമ യുവനായിക താരസുന്ദരിമാർക്കിടയിൽ പുള്ളിയുടുപ്പിട്ട് കല്യാണി പ്രിയദർശൻ. | Kalyani Is Sitting On Her Mother’s Lap.

Kalyani Is Sitting On Her Mother’s Lap : മലയാളികളുടെ പ്രിയപ്പെട്ട താരം തന്നെയാണ് ലിസി പ്രിയദർശൻ. ലിസിയുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം തന്നെയാണ് വൈറലായി മാറാറുള്ളത്. താരത്തിന്റെ മകളുടെ ചിത്രമാണ് കൂടുതലും ലിസ്സി പങ്കുവെച്ചുകൊണ്ട് എത്താറ്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷം നേരം കൊണ്ട് തന്നെയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. കുടുംബത്തെ ഏറെ സ്നേഹിക്കുന്നത് പോലെതന്നെ മറ്റൊന്നിനു കൂടിയും വളരെയേറെ പ്രാധാന്യം നൽകുന്നു. അത് ലിസയുടെ സിനിമ സൗഹൃദ സുഹൃത്തു ബന്ധം തന്നെയാണ്. സിനിമയുടെ അകത്തും പുറത്തുമായി അനേകം സൗഹൃദബന്ധങ്ങൾ തന്നെയാണ് ലിസിക്ക് ഉള്ളത്.

   

താരം എപ്പോഴും സിനിമ കൂട്ടുകെട്ടിനെ ചേർത്തി നിർത്തിക്കൊണ്ട് അനേകം ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ മലയാള യുവ നായികന്മാരെ കൂട്ടി നിർത്തിക്കൊണ്ട് ഒരു ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ ലിസി പ്രിയദർശൻ. ലിസിയുടെ മകൾ കല്യാണി ഉൾപ്പെടെ അനേകം യുവ താരങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. കല്യാണി, കീർത്തി, പ്രയാക മാർട്ടിൻ, അന്ന ബൻ തുടങ്ങി മലയാളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന യുവ നായികമാർ എല്ലാവരും ഈ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധിൻ ആരാധകരാണ് ചിത്രങ്ങൾ ഏറ്റെടുത്ത് എത്തുന്നത്.

ഇപ്പോൾ കീർത്തി സുരേഷിന്റെ അമ്മയും അച്ഛനുമായ സുരേഷ് കുമാറിന്റെയും മേനകയുടെയും പിറന്നാൾ വിശേഷവും കൂടി ലിസി പങ്കുവെച്ചുകൊണ്ട് എത്തുകയാണ്. സ്വന്തം വീട്ടിലേക്ക് എല്ലാവരെയും വിളിച്ചുവരുത്തി കൊണ്ട് എല്ലാവർക്കും താരം ചെലവ് നൽകിയിരിക്കുകയാണ്. നിമിഷനേരങ്ങൾ കൊണ്ട് തന്നെ താരം പങ്കുവെചെത്തിയ ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. 80കളിൽ സിനിമ മേഖലയിലേക്ക് കടന്നുവന്ന താരം അന്നത്തെ കാലത്ത് മുൻ നായികമാരിൽ ഒരാളായിരുന്നു.

 

മലയാളത്തിൽ തന്നെ നിരവധി പ്രമുഖനായകന്മാർക്കൊപ്പമാണ് താരം അഭിനയ രംഗത്ത് തിളങ്ങിയിട്ടുള്ളത്. മലയാളം ഭാഷ കൂടാതെ തന്നെ തമിഴ്, തെലുങ്ക് എന്നീ സിനിമകളിലും മികച്ച പ്രകടനം തന്നെയാണ് താരം പുലർത്തിയിരുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മലയാള സിനിമയിലെ യുവ നായിക നടിമാരോടൊപ്പം ഒത്തുകൂടിയ ചിത്രങ്ങളും വീഡിയോകളും ആണ്.

Leave a Reply

Your email address will not be published. Required fields are marked *