ആ നുണക്കുഴികൾ ഇനിയും തെളിയട്ടെ!! അമ്മയെ ചേർത്തുനിർത്തി പിറന്നാൽ ആഘോഷമാക്കുകയാണ് മമത മോഹൻദാസ്. | Mamta Mother Birthday Celebration.

Mamta Mother Birthday Celebration : വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത താര സുന്ദരിയാണ് മമത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് കടന്നെത്തുന്നത്. ആദ്യ സിനിമ അത്രയേറെ വിജയകരമായില എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ വേഷം മലയാളി പ്രേക്ഷകർ ഒത്തിരി ശ്രദ്ധേയമാവുകയായിരുന്നു.

   

ഇന്നിപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു പങ്കുവെച്ചെത്തിയിരിക്കുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി കൊണ്ടിരിക്കുന്നത്. അമ്മയുടെ പിറന്നാൾ ദിനം ഒരു മകൾ എന്ന നിലയ്ക്ക് മാത്രമല്ല സുഹൃത്ത് രീതിയിലും ആഘോഷത്തിന്റെ ആനന്ദമാക്കി മാറ്റുകയാണ് മമത. അമ്മയും മോളും ചേർത്തു പിടിച്ചിരിക്കുന്ന നിരവധി ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ” അറുപതാം വയസ്സിലും 16 കാരിയെ പോലെയാണ്…

അമ്മയുടെ ആ നുണക്കുഴിയാണ് ഇത്രയും സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് തന്നെ”. ചിത്രങ്ങൾക്ക് താഴെ കുറിച്ച മമതയുടെ ഈ വാക്കുകൾ ആണ് ഇപ്പോൾ മലയാളികൾക്ക് ഏറെ സന്തോഷം. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട് മരണത്തെപ്പോലും തോൽപ്പിച്ച് മുന്നേറിയ താരമാണ് മമത. നിരവധി അഭിമുഖങ്ങളിലൂടെ താരം തന്നെ തുറന്നു പറഞ്ഞിരുന്നു എനിക്ക് കൂട്ടായി ധൈര്യം പകർന്നു തന്നത് എന്റെ അമ്മയും അച്ഛനും ആണ്. അവർ എന്നോട് ഉണ്ടായിരുന്നില്ല എങ്കിൽ ഒരുപക്ഷേ എനിക്ക് അതി ജീവിക്കാൻ ആവുകയില്ല.

 

ഇപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ എന്‍റെ അമ്മയും അചനും കൂടെയുള്ളത് കൊണ്ട് മാത്രമാണ്. അന്ന് അനേകം അഭിമുഖങ്ങളിൽ താരം പറഞ്ഞ ഓരോ വാക്കുകൾ ഇപ്പോഴും ഓരോ മലയാളികളുടെ മനസ്സിൽ തുളുമ്പുകയാണ്. ഇന്നിപ്പോൾ എന്റെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തിയ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരും താരങ്ങളും ഒന്നടക്കമാണ് മമതയുടെ അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കടന്നു എത്തുന്നത്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

Leave a Reply

Your email address will not be published. Required fields are marked *