ചോറ്റാനിക്കര ക്ഷേത്രനടയിൽ ഗോപി സുന്ദറിനോടൊപ്പം അമൃത സുരേഷ!! നാടൻ വേഷത്തിൽ അതീവസുന്ദരിയായി സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞ് അമൃത സുരേഷ്. | Amrita Suresh With Gopi Sundar At Chotanikara Temple.

Amrita Suresh With Gopi Sundar At Chotanikara Temple : മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമായ താരതദമ്പതിമാരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറ്. താരങ്ങളുടെ വിവാഹത്തിന് ശേഷം ഇവരുടെ എന്ത് വാർത്തയാണെങ്കിലും മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമാണ്. ഇരുവരുടെയും രണ്ടാം വിവാഹം ഒത്തിരിയേറെ ചർച്ച ചെയ്യപ്പെട്ടതാണ്.

   

ബാലയെ വിട്ട് അമൃത ഗോപി സുന്ദരറേ വിവാഹം ചെയ്യുകയും ഗോപി സുന്ദർ പ്രിയക്കുശേഷം അമൃതയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരദമ്പതിമാർ ഒന്നിച്ച് ചോറ്റാനിക്കര ക്ഷേത്ര നടയിൽ നിൽക്കുന്ന ചിത്രങ്ങളാണ്. വെള്ള ഷർട്ടിൽ അധീവ ഭക്തിയോടെ നെറ്റിയിൽ ചന്ദനം നിൽക്കുന്ന ഗോപി സുധാറിനെയാണ് ആരാധകർ. ഏറെ ഏറ്റെടുത്തിരിക്കുന്നത്. ഒരു നാടൻ പെൺകുട്ടിയായി അമൃത നിൽക്കുന്നു എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത് തന്നെ.

സീമന്ത രേഖയില്‍ സിന്ദൂരമിട്ട് ആദ്യമായാണ് അമൃതയെ കാണുന്നത് എന്നാണ് പല ആരാധകരും പറഞെത്തുന്നത്. ചുവന്ന പട്ടുസാരിൽ തിളങ്ങി അമൃത ഗോപി സുന്ദറിനോടൊപ്പം ചേർന്ന് നിൽക്കുന്ന ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ഒന്നടക്കം ഏറ്റെടുത്തിരിക്കുകയാണ്. ഗോപി സുന്ദറിനോടൊപ്പം തന്നെ സുന്ദരിയായി താരം അമ്പലനടയിൽ പ്രത്യക്ഷപ്പെട്ടത് എന്ന് ആരാധകരുടെ പ്രത്യേക കമന്റുകൾ തന്നെയാണ് ഇപ്പോൾ ഉയരുന്നത്.

 

അമ്പലനടയിൽ നിന്ന് ഈ താരങ്ങൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. പാപ്പുവിനെ കാണുന്നില്ലല്ലോ എവിടെയാണ് എന്നും ഭൂരിഭാഗം ആരാധകർ ചോദിച്ചത് എത്തുകയാണ്. പാപ്പുവിന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സോക്കറിൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ചോറ്റാനിക്കര ക്ഷേത്രം നടയിൽ വച്ച് എടുത്ത ചിത്രമാണ്. നിരവധി ആരാധകർ തന്നെയാണ് അനേകം കമന്റുകളുമായി ഈ ചിത്രത്തിന് താഴെ കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *