കൊച്ചുകുട്ടികളെ പോലെ ഉദ്ഘാടന വേദിയിൽ ശാലിനി… താരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയാണ് സോഷ്യൽ മീഡിയയിൽ. | Shalini On The Opening Stage Like Little Children.

Shalini On The Opening Stage Like Little Children : ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നെത്തുകയും മലയാളികളുടെ മനസ്സിൽ ഒത്തിരി കഥാപാത്ര വേഷങ്ങൾ വിദ്യാനം ചെയ്ത് അവരുടെ സ്നേഹം ഏറ്റെടുക്കുകയും ചെയ്യ്ത താരമാണ് ശാലിനി. തെനിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും കൂടിയായിരുന്നു. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി കടന്നുവന്നുകൊണ്ട് ആദ്യഘട്ടത്തിൽ തന്നെ ആരാധക ശ്രദ്ധനേടിയെടുക്കുകയായിരുന്നു. മലയാളത്തിൽ നിരവധി പ്രമുഖനായകന്മാർക്കൊപ്പം താരം വേഷം കുറിച്ചിട്ടുണ്ട്. ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടുക തന്നെയായിരുന്നു. അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചു കൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറുക തന്നെയായിരുന്നു.

   

ഇന്നും മലയാളികളുടെ പഴയ മാമാട്ടിയമ്മ തന്നെയാണ് ബേബി ശാലിനി. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങൾ ഒക്കെ വളരെ വിരളമായാണ് സോഷ്യൽ മീഡിയ വൈറലായി മാറാറുള്ളത്. അതിനു പ്രധാനപ്പെട്ട കാരണം എന്ന് പറഞ്ഞാൽ തന്നെ അജിത്തിനും ശാലിനിക്കും സോഷ്യൽ മീഡിയ ഇല്ലാത്തത് തന്നെയാണ്. ഇത്രയും വലിയ താരങ്ങൾ ആയിട്ട് പോലും സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് പോലും ഇല്ല. അനുജത്തി ശ്യാമിലി വഴിയാണ് താരങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

അക്കൂട്ടത്തിലാണ് ഇപ്പോൾ ശാനിയുടെ ചിത്രം ഒരു ആരാധകർ പകർത്തിരിക്കുന്നത്. ” ഒരു ദന്താശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ ശാലിനി എത്തിയ ചിത്രമാണ് സോഷ്യൽ മീഡിയ വൈറൽ ആകുന്നത് “. നടൻ ഉദയ സ്റ്റാലിനെയും വീഡിയോയിൽ കാണാവുന്നതാണ്. പണ്ടത്തെക്കാൾ സുന്ദരിയായിരിക്കുകയാണ് ഞങ്ങളുടെ മാമാട്ടിക്കുട്ടിയമ്മ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ വ്യക്തികളും കമന്റുമായി പറഞെത്തുന്നത്. അജിത്ത് മായുള്ള വിവാഹത്തിനുശേഷം അഭിനയ മേഖലയിൽനിന്ന് നീണ്ട ഇടവേളയിലാണ് താരം ഇപ്പോൾ. വിവാഹം കഴിഞ്ഞ് ഇത്രയേറെ വർഷമായിട്ടും അഭിനയം ഒന്നും ചെയ്യുന്നില്ല എങ്കിലും മലയാളികളെ മനസ്സിൽ താരത്തിനുള്ള സ്ഥാനം ഇപ്പോഴും നിലനിൽക്കുക തന്നെയാണ്.

 

വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ താരം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ നിരവധി ആരാധക സ്നേഹം പിന്തുടരുകയായിരുന്നു. തന്റെ ആദ്യ സിനിമയായ എന്റെ മാമാട്ടി കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിനു ശേഷം ആദ്യത്തെ അനുരാഗം, മുത്തൂടെ മുത്ത്, ഒന്നും മിണ്ടാത്ത ഭാര്യ, സന്ദർഭം എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ചുവന്ന ചുരിദാറിൽ അധിവസരിയായി ഉദ്ഘാടന വേദിയിൽ കടന്നെത്തിയ ശാലിനിയുടെ വീഡിയോ തന്നെയാണ്. നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും അനേകം കമന്റുകളുമായി നിറയുകയുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *