പേരക്കുട്ടിക്ക് പാട്ട് പാടി കൊടുത്ത് സുഭലക്ഷ്മി അമ്മ!! അമ്മയുടെ കളിച്ചിരികൾ ഏറ്റെടുത്ത് ആരാധകർ. | Mother Subhalakshmi Singing a Song To Her Grandson.

Mother Subhalakshmi Singing a Song To Her Grandson : ചലച്ചിത്ര ടെലിവിഷൻ അഭിനേതാവും നർത്തകിയും കൂടിയാണ് താര കല്യാൺ. മലയാളത്തിൽ നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എനീ നൃത്ത കലകളിൽ വളരെയേറെ കഴിവ് തെളിയിച്ച ഒരാളും കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും അനേകം വീഡിയോകളും ചിത്രങ്ങളും ആണ് താരം പങ്കുവെച്ച് എത്താറ്. താര കുടുംബത്തിലെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ മലയാളികൾ എടുക്കാറുള്ളത്.

   

ഇപ്പോഴിതാ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. കല്യാണ കൃഷ്ണന്റെയും സുഭലക്ഷ്മി അമ്മയുടെയും മകളാണ് താര കല്യാൺ. സുഭലക്ഷ്മി അമ്മയും മലയാളികൾക്ക് ഒത്തിരി പ്രിയമേറിയ താരം തന്നെയാണ്. കല്യാണരാമൻ എന്ന സിനിമയിലൂടെയാണ് മലയാളികൾ ഒന്നടക്കം ഏറ്റെടുത്ത താരമാണ്. വളരെ രസകരമായ സംസാരരീതിയും ചിരിയുമാണ് ആരാധകർക്ക് ഒത്തിരി ഇഷ്ടം. അഭിനേത്രി എന്നതിലുപരി ഗായികയും കൂടിയാണ് സുബ്ബലക്ഷ്മി അമ്മ.

സോഷ്യൽ മീഡിയയിൽ ഏറെനിറയുന്നത് സുഭലക്ഷ്മി അമ്മ തന്റെ പേരക്കുട്ടിയുടെ മകളെ കൊഞ്ചിക്കുന്നവീഡിയോയാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറിയത്. “നന്ദനം എന്ന ചിത്രത്തിലെ ബാല്യക്കാരായ മുത്തശ്ശിമാരിൽ ഒരാളായാണ് മലയാള സിനിമയിൽ ആദ്യമായി സുഭലക്ഷ്മി അമ്മ തുടക്കം കുറിക്കുന്നത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായി ഹാസ്യ പ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു.

 

സിനിമകളിൽ മാത്രമല്ല ഏറെ ടെലിവിഷൻ പരമ്പരകളിലും ടോക്ക് ഷോകളിലും ഒക്കെ ശ്രദ്ധേയമായ ഒരാളാണ് ലക്ഷ്മി അമ്മ. ഇപ്പോഴിതാ കൊച്ചു മകളെ ചുംബനം നൽകിയും കളിപ്പിച്ചും സ്നേഹിക്കുന്ന അമ്മയെ കാണുമ്പോൾ ആരാധകർ പറയുന്നത് ഞങ്ങൾക്ക് തരുമോ ഈ അമ്മയെ എന്നാണ്. അത്രയേറെ സ്നേഹ വാത്സല്യമാണ് ഈ വീഡിയോയിൽ നിറയുന്നത് തന്നെ. സുബ്ബലക്ഷ്മി അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. അനേകം കമന്റുകൾ തന്നെയാണ് വീഡിയോക്ക് താഴെ കടന്നുവരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *