മരിക്കും മുമ്പ് കെപിഎസി ലളിത മകന്റെ ചിത്രം കാണാൻ എത്തിയപ്പോൾ!! അമ്മയുടെ മനസ്സ് നിറച്ച് സിദ്ധാർഥ്… | Siddharth Filled His mother’s Mind.

Siddharth Filled His mother’s Mind : മലയാളം ചലച്ചിത്ര സംവിധായകനും നടനുമാണ് സിദ്ധാര്‍ത്ഥ് ഭരതൻ. സംവിധായകൻ ഭരതന്റെയും അഭിനേത്രി കെപിഎസി ലളിതയുടെയും മകനാണ് അദ്ദേഹം. കമൽ സംവിധാനം ചെയ്ത “നമ്മൾ” എന്ന ചിത്രത്തിലൂടെയാണ് സിദ്ധാന്തത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വളരെയേറെ ബന്ധമുള്ള താരം പങ്കുവെച്ചിരിക്കുന്നത് ഒരിക്കലും മറക്കാൻ സാധ്യമാകാത്ത നിമിഷത്തെ കുറിച്ചാണ്. ഇപ്പോൾ പുറത്തിറങ്ങിയ സിനിമകൾക്കിടയിൽ വളരെയേറെ ഇഷ്ടവും സ്വീകാര്യതയും നേടിയ സിനിമയുമായി മാറിയിരിക്കുകയാണ് ചതുരം.

   

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഇപ്പോൾ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. റോഷൻ, സ്വാസിക തുടങ്ങി നിരവധി താരങ്ങൾ ഒത്തുചേർന് നിർമ്മിച്ച ഈ ചിത്രം റെക്കോർഡ് വിജയം തന്നെ ആകും എന്നാണ് ആരാധകർ പറയുന്നത്. എപ്പോഴും സിദ്ധാര്‍ത്ഥ് മേക്കിങ് ലെവൽ തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത എന്ന് ആരാധകർ തന്നെ പറയുന്നുണ്ട്. ചിത്രത്തിൽ സ്വാസികയുടെ അഭിനയം ഒരു രക്ഷയുമില്ല എന്നും ആരാധകർ പറഞ്ഞെത്തുന്നു.

മകന്റെ സിനിമ കാണണമെന്ന് ഏറെ ആഗ്രഹിച്ച വ്യക്തിയായിരുന്നു കെപിസി ലളിത. ഈ സിനിമയുടെ പ്രീമിയർ ഷോ കണ്ടതിനുശേഷം ആണ് കെപിഎസി ലളിത യാത്രയായത്. ഞാൻ പുറത്തിറക്കാൻ പോകുന്ന സിനിമയുടെ പ്രീമിയർ അമ്മയ്ക്ക് മാത്രമായി കാണിച്ചു എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്. മകന്റെ ഉയർച്ച എപ്പോഴും കാണുവാൻ ആഗ്രഹിക്കുന്ന ഒരു അമ്മയാണ് കെപിസി ലളിത.

 

ചതുരം സിനിമയുടെ പ്രൈവറ്റ് ഷോ നടത്തിയപ്പോഴാണ് അമ്മ കെപിഎസ് ലളിതയ്ക്കൊപ്പം സിദ്ധാർത്ഥ് സിനിമ കണ്ടതെന്നും മകനുമായി ഒരുമിച്ച് കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം എടുക്കുകയും ചെയ്യ്തത്. “അമ്മയുടെ അനുഗ്രഹത്തിനൊടെ സിനിമ നന്നായി പോകുന്നു എന്ന ക്യാപ്ഷനാണ് ചിത്രത്തിനു താഴെ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഈ പോസ്റ്റുകൾ ഏറ്റെടുത്തുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണ് കമന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *