സുരേഷ് ഗോപിയോടൊപ്പം നിൽക്കുന്ന നടിയെ നിങ്ങൾക്ക് മനസ്സിലായോ!! 20 വർഷം പഴക്കമുള്ള ചിത്രം പങ്കുവെച്ച് മലയികളുടെ സ്വന്തം ജ്യോതി കൃഷ്ണ… | Jyothikrishna Reveals The Interesting Incident Of That Day With Suresh Gopi.

Jyothikrishna Reveals The Interesting Incident Of That Day With Suresh Gopi : ആരാധകർക്ക് ഒത്തിരി സുപരിചിതമായ താരമാണ് ജ്യോതി കൃഷ്ണ. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെചെത്തുമ്പോൾ നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു. 2012 ഇൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ ആദ്യ സിനിമ അഭിനയം തുടക്കമിടുന്നത്.

   

പിന്നീട് ഗോഡ് ഫോർ സെയിൽ, ലൈഫ് ഓഫ് ജോസൂട്ടി, ഉന്നം എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒപ്പം നിരവധി മറുപടികളുമായി കടന്നുവരുന്നത്. 20 വർഷത്തോളം പഴക്കമുള്ള തന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ചിത്രത്തിൽ മെഗാസ്റ്റാർ സുരേഷ്ഗോപിയെയും കാണാം. എത്ര പെട്ടെന്നാണ് 20 വർഷം നീങ്ങിപ്പോയത് 2002 ലെ ചിത്രവും 2002ൽ എടുത്ത ചിത്രം തമ്മിൽ എത്ര വ്യത്യാസങ്ങൾ ആണുള്ളത്.

ചെറുപ്പം മുതൽ തന്നെ സുരേഷ് ഗോപിയുമായി സൗഹൃദബന്ധത്തിൽ ആണ് താരം.ഇത്രയേറെ വർഷമായിട്ടും ഇപ്പോഴും സൗഹൃദം എന്നും കാത്തു സൂക്ഷിക്കുന്നുണ്ട്. മലയാളത്തിൽ അനേകം സിനിമകൾ ആരാധകരുടെ മനസ്സിൽ പ്രിയമായി മാറിയ താരമാണ് മെഗാസ്റ്റാർ സ്റ്റാർ സുരേഷ് ഗോപി. 1965ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി കടന്നുവന്നാണ് സുരേഷ് ഗോപി അഭിനയത്തിൽ ആരംഭം കുറിക്കുന്നത്.

 

ഇപ്പോൾ ലോകമെങ്ങും അറിയുന്ന പ്രശസ്ത താരമായി മാറിക്കഴിഞ്ഞു. അഭിനയത്തിൽ ഏറെ പ്രധാനം നൽകുന്നത് പോലെ തന്നെ മോഡലിങ്ങിലും പിന്നണിഗായകരംഗത്തും വളരെയേറെ കഴിവ് തെളിയിച്ചു ഒരാളും കൂടിയാണ്. ഇപ്പോഴിതാ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ജ്യോതികൃഷ്ണ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് മലയാളികളുടെ പ്രിയ താരങ്ങളെക്കുറിച്ച് ആരാധകർപറഞ്ഞെത്തുന്നത്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *