ഇതെന്താ ഇപ്പോൾ കാട്ടിലാണോ പണി!! കങ്കാരുമായി ഒരുമിച്ച് നിൽക്കുന്ന പിഷുവിനെ കണ്ട് ഒന്നും പിടികിട്ടാതെ ആരാധകർ… | The Fans Are Dying To See The Games Between Pisharadi And Kangar.

The Fans Are Dying To See The Games Between Pisharadi And Kangar : ആരാധകർക്ക് ഒട്ടേറെ സുപരിചിതനായ താരനടനാണ് രമേശ് പിഷാരടി. മലയാള ചലചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനും ആണ് താരം. 2008 ഇൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്തേക്ക് കടന്നെത്തുന്നത്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയമായി മാറുക തന്നെയായിരുന്നു താരം. കപ്പൽ മുതലാളി, മഹാരാജാ ടാക്കീസ്, കില്ലാടി രാമൻ, വീരപുത്രൻ എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ബഡായി ബംഗ്ലാവ് എന്ന റിയാലിറ്റി കോമഡി ഷോയിലൂടെയാണ് ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധേയമാവുകയായിരുന്നു.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയാണ്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു താരത്തിന്റെ ഈ വീഡിയോ. അനേകം കമന്റുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ കാഹളം ആവുകയാണ്. സാധാരണ രീതിയിൽ താരം സുഹൃത്തുക്കളോടൊപ്പവും വീട്ടുകാരോടൊപ്പം എല്ലാം ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് എത്താറൂളൂ എന്നാൽ ഈ കുറച്ചുകാലങ്ങളായി മൃഗങ്ങളോടൊപ്പം ഇണങ്ങി ചേരുന്ന നിരവധി ഫോട്ടോകളുമായി എത്താറുണ്ട്.

മൃഗങ്ങളോടൊപ്പം ഉള്ള വളരെ രസകരമായ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ പിഷുവിന്റെ വീഡിയോ വൈറലായി മാറിയിരിക്കുന്നത്. കങ്കാരുവിനെ കെട്ടിപ്പിടിച്ച് ലാളിക്കുന്ന താരത്തിന്റെ വീഡിയോ നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് ആരാധകർ. ഇപ്പോഴുള്ള കളിയൊക്കെ കങ്കാരുവിനെ കൂടിയാണ് പിഷു… പിഷു കങ്കാരുവിനെ സ്വന്തമായി വാങ്ങിച്ചോ?.

 

എന്നിങ്ങനെ അനേകം കമന്റുകൾ തന്നെയാണ് കടന്നു വന്നു കൊണ്ടിരിക്കുന്നത്. പഞ്ചവർണ്ണ തത്ത ഗാനഗന്ധർവ്വൻ എന്നീ രണ്ടു മലയാള ചിത്രങ്ങൾ തന്നെയാണ് ഇതിനോടകം പിഷാരടി സംവിധാനം ചെയ്തിട്ടുള്ളത്. മലയാളികൾ ഒന്നടങ്കം സ്നേഹിക്കുന്ന നടൻ വിഷുവിന്റെ വീഡിയോ ഏറെ വൈറലായി മാറുകയും അനേകം കമന്റുകൾ പങ്കുവെച്ച് കടനെത്തുകയും ആണ് ആരാധകർ.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *