മകളെ ഉണർത്താൻ ആകാതെ വാരിപ്പുണർന്ന് സിത്താര!! മകളുടെയും അമ്മയുടെയും സ്നേഹപ്രകടനം ഏറ്റെടുത്ത് ആരാധകർ. | Sithara daughter New Video Viral.

Sithara daughter New Video Viral : അനേകം മധുരമേറിയ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കവർന്നെടുത്ത താരമാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലും സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോയിലൂടെയുമാണ് താരം ചലച്ചിത്ര പിന്നണി ഗായിക രംഗത്തേക്ക് കടന്നെത്തുന്നത് തന്നെ. പിന്നീട് കൈരളി ടിവിയുടെ ഗന്ധർവ്വ സംഗീതം സീനിയേഴ്സ് എന്നീ പ്രോഗ്രാമുകളിലൂടെ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. തനിക്ക് പാടുവാൻ മാത്രമല്ല അറിയുക അഭിനയിക്കാൻ അറിയുമെന്ന് രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന സിനിമയിലൂടെ വ്യക്തമാക്കുകയായിരുന്നു.

   

സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം കൂടുതലായും പങ്കുവെച്ച് എത്താറുള്ളത് മകളുടെ വിശേഷങ്ങൾ തന്നെയാണ്. ഇപ്പോഴിതാ മകൾ സായിയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. അമ്മയുടെയും മകളുടെയും സ്നേഹമാണ് വീഡിയോയിൽ കാണുന്നത്. അമ്മയ്ക്ക് മകളോട് മകൾക്ക് അമ്മയോടുമുള്ള സ്നേഹവും വീഡിയോയിൽ കാണാം. ആരാധകർ എല്ലാവരും ഒന്നടക്കം ഈ വീഡിയോ ഏറ്റെടുത്ത വൈറലാക്കി മാറ്റിയിരിക്കുകയാണ്.

സിത്താരയുടെ മകൾ സായി മോളുമായി മലയാളികൾക്ക് വളരെയേറെ ബന്ധം തന്നെയാണ് ഉള്ളത്. അമ്മയെപോലെ തന്നെ ഇത്രയും പ്രായത്തിൽ നിരവധി ഗാനങ്ങൾ പാടി ആരാധകരുടെ മനസ്സിൽ സ്ഥാനം കുറിക്കുകയായിരുന്നു. ” രാവിലെ വിളിച്ചുണർത്തുവാൻ വന്ന സിത്താരയുടെ വീഡിയോയും ഒപ്പം സിത്താരക്ക് വർക്ക് ഇല്ലാത്തപ്പോൾ സായു അമ്മയെ വിളിച്ചുണർത്തുന്ന വീഡിയോയുമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയും ഇത് രണ്ടുമാണ്. ”

 

സായി മോൾക്ക് രാവിലെ സ്കൂൾ പോകാനായി പതിവ് അമ്മമാരെ പോലെ ദേഷ്യപ്പെടാറില്ല എന്നും മറിച്ച് അടുക്കൽ ചെന്ന് അവളെ ഓർമ്മ വെച്ച് തലയിൽ തലോടി കെട്ടിപ്പിടിച്ച് ഉണർന്ന അവളെ എഴുന്നേൽപ്പിക്കാറുള്ളത് എന്നും സിത്താര പറഞ്ഞെതുകയാണ്. സിത്താരയുടെ ഈ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സിത്താരയുടെയും മകളുടെയും സ്നേഹപ്രകടനം മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അമ്മയുടെ മകളുടെയും ഈ സ്നേഹപ്രകടനത്തെക്കുറിച്ച് അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *