ജീവനിലേറെ സ്നേഹിക്കുന്ന നൃത്തം ചുവടുവച്ചുകൊണ്ട് ദിവ്യ ഉണ്ണി!! നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്… ഹൃദയം നിറഞ്ഞ സ്നേഹത്തോടെ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ. | Divya Unni Spoke Openly With Her Fans About The Suspens.

Divya Unni Spoke Openly With Her Fans About The Suspens : ആരാധകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ ഏറെ പ്രാധാന്യം നൽകുന്ന താരം മികച്ച നർത്തകി കൂടിയാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം സിനിമകളിൽ ആണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ആകാശഗംഗ എന്ന മലയാള ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമ അഭിനയം പോലെ തന്നെ നിരവധി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

   

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി നിറഞ്ഞുനിൽക്കുന്നത് ദിവ്യ ഉണ്ണിയുടെ നൃത്തത്തിന് അവാർഡ് നൽകുന്ന ചിത്ര ദൃശ്യങ്ങളാണ്. ” വെസ്റ്റേൺ ഹോസ്റ്റൽ മെമ്മോറിയൽ സിറ്റിയിൽ വച്ച് നൃത്തം അഭ്യസിച്ച താരത്തിന് വലിയ ആദരവ് ഒരുക്കുകയാണ്. താരത്തിന് നൽകുന്ന ബഹുമതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്”. അഭിനയത്തിൽ ഏറെ പ്രാധാന്യം നൽകുന്ന താരം വളരെ ചെറുപ്പം മുതൽ തന്നെ നൃത്തകല അഭ്യസിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്.

നെപ്പോളിയൻ സാറിന്റെ ടീമിന്റെ ആനുവൽ ഗ്ലോബൽ മീറ്റ് നടത്തുകയാണ് താരം ഇപ്പോൾ. പരിസ്ഥിതിയെ മാനിച്ചുള്ള താരത്തിന്റെ വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നതും. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ മുഖ്യ സാരഥിയാണിപ്പോൾ ഇപ്പോൾ താരം. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം നീണ്ട ഇടവേളയിലാണ്.

 

സിനിമ ലോകമായി വിട്ടുനിൽക്കുകയാണെങ്കിലും ആരാധകരുമായി വളരെയേറെ സാമ്യബന്ധം തന്നെയാണ് താരത്തിന്. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുകയാണ് ദിവ്യ ഉണ്ണിയുടെ നിർത്തവീഡിയോകൾ. നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ താരത്തിന് നൽകിയ അംഗീകാരവും പ്രശസ്തിയും ഏറ്റെടുത്തുകൊണ്ട് വൈറലാക്കുന്നത്. നിരവധി ആരാധകരാണ് തരാം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Leave a Reply

Your email address will not be published. Required fields are marked *