കാതൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയ സൂര്യക്ക് സിനിമ പ്രവർത്തകർ ഒന്നിച്ച് നൽകിയ സർപ്രൈസ് കണ്ടോ… പൊട്ടിച്ചിരിച്ച് ആരാധകർ. | Suriya To Kathal Shooting Location.

Suriya To Kathal Shooting Location : മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഒട്ടേറെ പ്രിയമായി മാറിയ താരമാണ് നടൻ മമ്മൂട്ടി. താരത്തിന്റെ ഓരോ വിശേഷങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ അത്രയേറെ ഹിറ്റായി മാറുകയാണ്. മൂന്ന് പതിറ്റാണ്ടുകൾ ഏറെയായി സജീവ അഭിനയരംഗത്ത് നിന്ന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും താരം അഭിനയിച്ചുകൊണ്ട് മികവ് പുലർത്തുകയായിരുന്നു.

   

ഇന്നിപ്പോൾ മലയാളികളുടെ മമ്മൂട്ടിയെ അറിയാത്തവർ ആരും തന്നെയില്ല. താരത്തിന്റെ സിനിമ എന്ന് പറയുമ്പോൾ തന്നെ ആരാധകർക്ക് ഒരു പ്രത്യേകഹരം തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും തന്നെയാണ് ആരാധകർ ഏറ്റെടുക്കുനത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ജ്യോതികയും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ്. 20 വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് കാതൽ.

നീണ്ട ഇടവേളക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ആണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സൂര്യ എത്തിയിരിക്കുകയാണ്. സൂര്യയും മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ച് കുശലം പറഞ് സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരിക്കുന്നതാണ് ഏറെ ആരാധകർ ശ്രദ്ധേയമാക്കി മാറ്റിയിരിക്കുന്നത്. “Happy to have hosted dear suriya at the location of kaathal”. എന്നാണ് ചിത്രത്തിന് താഴെ മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. തമിഴ് ചലച്ചിത്ര വേദിയിൽ ഏറെ തിളങ്ങുന്ന നടിയായിരുന്നു ജ്യോതിക.

 

പ്രധാനമായും തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ആദ്യചിത്രം ഹിന്ദിയിലെ ഡോലി സജാകെ രഖന എന്ന ചിത്രത്തിലൂടെ ആയിരുന്നു. ആരാധകർ ഒന്നടക്കം സ്നേഹിക്കുന്ന താരങ്ങൾ തന്നെയാണ് ഇവർ മൂന്നുപേരും. അതുകൊണ്ടുതന്നെ ഒത്തിരി സന്തോഷത്തിൽ നിരവധി കമന്റുകളാണ് ഈ അവസരത്തിൽ കടനേത്തുന്നത്. കൂടാതെ കാതൽ എന്ന ചിത്രത്തിന്റെ റിലീസിങ് ഡേയ്റ്റിനെക്കുറിച്ചും ആരാധകർ ചോദിച്ചെത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *