അമ്മയുടെയും അച്ഛന്റെയും പിറന്നാൾ ആഘോഷത്തിന്റെ നിറസാന്നിധ്യമാക്കുകയാണ് കീർത്തി സുരേഷ്… | Keerthy Suresh Parents Birthday.

Keerthy Suresh Parents Birthday : മലയാള ചലച്ചിത്രരംഗത്ത് വളരെയേറെ തിളക്കമേറിയ താരങ്ങളായിരുന്നു മേനകയും ശങ്കറും. മികച്ച അഭിനയം കാഴ്ചവച്ച ഈ താരങ്ങളുടെ ഓരോ വിശേഷങ്ങളും മലയാളി പ്രേക്ഷകർ നിമിഷം നേരങ്ങൾകുളിലാണ് ഏറ്റെടുക്കാറുള്ളത്. മികച്ച അഭിനയം കാഴ്ചവച്ചു കൊണ്ട് തന്നെ താരങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. താരങ്ങളുടെ ജീവിത വിശേഷങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അവരുടെ ജീവിതത്തിൽ ഒരു സന്തോഷവാർത്ത കടന്നുവന്നിരിക്കുകയാണ്.

   

ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് കീർത്തി സുരേഷ്. ശങ്കറിനെയും മേനകയുടെയും മകളാണ് കീർത്തി. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം പേജിൽ തന്റെ കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകലോകം താരങ്ങളുടെ സന്തോഷത്തിൽ പങ്കാളിയാവുന്നത് തന്നെ. രണ്ടായിരത്തിൽ ബാലതാരമായി അഭിനയിച്ച് മലയാളി പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കൊച്ചു മിടുക്കിയായിരുന്നു കീർത്തി.

പിന്നീട് 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന സിനിമയിൽ നായിക വേഷത്തിൽ കടന്നെത്തുകയായിരുന്നു. താരത്തിന്റെ ആദ്യ സിനിമയിൽ തന്നെ നായിക വേഷത്തിൽ കടന്ന് എത്തുകയും മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം പുരസ്കാരങ്ങളിൽ ആണ് ഇതിനോടകം നേടിയെടുത്തത്. അഭിനയത്തിൽ ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ മോഡൽ രംഗത്തും ഫാഷൻഡിസൈനിലും ബിരുദം നേടുകയായിരുന്നു.

 

ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ അച്ഛനെയും അമ്മയുടെയും പിറന്നാൾ ആഘോഷങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. അർദ്ധരാത്രി കിടന്നുറങ്ങുന്ന അച്ഛനെയും അമ്മയും തട്ടിയുണർത്തി ലക്ഷങ്ങൾ വിലയുള്ള പിറന്നാൾ സമ്മാനം സമ്മാനിച്ചുകൊണ്ട് ആഘോഷമാക്കുകയാണ് കീർത്തി. നിരവധി ആരാധകർ തന്നെയാണ് താരം പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും ഏറ്റെടുക്കുന്നത്. ഒപ്പം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മേനകയും ശങ്കരനും പിറന്നാൾ ആശംസകൾ നേർന് നിരവധി ആരാധകരും താരങ്ങളും തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *