പൊന്നിയിൻ സെൽവൻ ചിത്രത്തിന്റെ വമ്പൻ വിജയാഘോഷവേദി….വിജയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ലിസി.. | Record Win Ponniyin Selvan.

Record Win Ponniyin Selvan : മലയാള സിനിമയിൽ 80 കളുടെ തുടക്കത്തിൽ തിളങ്ങിയ താരമാണ് ലിസി പ്രിയദർശൻ. മലയാളത്തിലെ നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ചുകൊണ്ട് തന്റേതായ അഭിനയ മികവ് പുലർത്തിയ ഒരാളും കൂടിയാണ്. മലയാളം ഭാഷ സിനിമകളോടൊപ്പം തന്നെ തമിഴ്, തെലുങ്ക് എന്ന ചിത്രങ്ങളിലും അനവധി സിനിമകളിൽ തന്നെയാണ് സജീവമായി അഭിനയിച്ചിട്ടുള്ളത്. ഇന്നിപ്പോൾ ആരാധകർ ഏറെ സ്നേഹിക്കുന്ന താരമായി മാറിക്കഴിഞ്ഞു.

   

സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷകരമായ എല്ലാ വിശേഷങ്ങളും പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ വിജയാഘോഷവേദി ആരാധകരുമായി പങ്കുവെച്ച് എത്തുകയാണ്. നായികമാരും നടന്മാരും മേച്ചോട് കൂടി വസ്ത്രം അണിഞ് വിജയാഘോഷം നിറവേറ്റുവാനായി എത്തിയിരിക്കുന്നത്.

നായികമാർ എല്ലാവരും ചുവപ്പ് വസ്ത്രത്തിലും നായകന്മാർ എല്ലാവരും കറുപ്പ് നിറമുള്ള ഷർട്ട് ദരിച്ചതും വിജയാഘോഷം ആഘോഷമാക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ലിസി പങ്കുവെച്ചെത്തിയെരിക്കുന്ന നിരവധി ച്ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ പ്രഭു, ജയറാം, സുഹാസിനി എനി അനേകം താരങ്ങളെയും കാണാവുന്നതാണ്. താരങ്ങളുടെ ഈ വിജയാഘോഷം നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് മലയാളികൾ ഏറ്റെടുത്തത്.

 

മണി രക്തം സംവിധാനം ചെയ്ത പൊന്നിൻ സെൽവൻ എന്ന ചിത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മഹാവീരന്മാരെ കുറിച്ചുള്ള ആധുനിക തമിഴ് സാഹിത്യത്തിലെ കഥയാണ്. അനേകം താരങ്ങൾ ഒത്തുകൂടിയ ഈ ചിത്രം ഇന്ന് 100 ദിവസം പിന്നിട്ടും തിയേറ്ററുകളിൽ സിനിമ ഓടുകയാണ്. സിനിമ അണിയറ പ്രവർത്തകരും താരങ്ങളും ഒന്നിച്ച് സിനിമയുടെ വിജയാഘോഷം കൊണ്ടാടുന്ന വേളയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി ആരാധകർ തന്നെയാണ് ഈ സന്തോഷം ഏറ്റെടുത്തുകൊണ്ട് കടന്നു എത്തുന്നത്.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *