വർഷങ്ങൾക്കുശേഷം ആരാധകരുമായി തന്റെ സന്തോഷവാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ… താരത്തിന്റെ വാക്കുകൾ വൈറൽ. | Supriya Shares Her Old Happiness After Years.

Supriya Shares Her Old Happiness After Years : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകർക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയങ്കരമേറിയ സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൃഥിയോടൊപ്പവും അമ്മയോടൊപ്പവും ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.” 2008ഇൽ തിരുവനന്തപുരത്തുള്ള ഞങ്ങളുടെ ഹൗസ് ഫാമിങ്ങിന്റെ അന്ന് എടുത്ത ചിത്രമാണ് ഇത്”.

   

വർഷങ്ങൾക്കുശേഷം അന്നത്തെ സന്തോഷകരമായ നിമിഷം മലയാളി പ്രേക്ഷകരുടെ മുമ്പിൽ തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ്. താരം പങ്കുവെച്ച് എത്തിയിരിക്കുന്ന വാക്കുകൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയാണ്. മലയാള സിനിമയിലെ മികച്ച നടനായ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയാണ് സുപ്രിയ മേനോൻ. ബിബിസി ന്യൂസ് റിപ്പോർട്ടറായ സുപ്രിയയുമായി 2018 ഏപ്രിൽ 25 നായിരുന്നു താരങ്ങളുടെ വിവാഹം. പൃഥിയെ ഇന്റർവ്യൂ ചെയ്യാനായി എത്തുകയായിരുന്നു സുപ്രിയ.

അവിടെ വെച്ചാണ് ആദ്യമായി പൃഥിയുമായി പരിചയപ്പെടുന്നതും തന്നെ. ഇരുവരും ഒന്നിച്ച് സൗഹൃദത്തിൽ ഏർപ്പെടുകയും വീട്ടുകാരുടെ സമതത്തിൽ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ പൃഥിയെ പോലെ തന്നെ സുപ്രിയയും മലയാളികൾക്ക് ഒത്തിരിയേറെ പ്രിയങ്കരം തന്നെയാണ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം തന്നെ ഗായകനായും, സിനിമ നിർമ്മാതാവായും, സംവിധായകനും കൂടിയാണ്. 2002ഇൽ സെപ്റ്റംബർ 13 ആം തീയതി പുറത്തിറങ്ങിയ “നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനോട് രാജകുമാരി” എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതത്തിലേക്ക് തുടക്കമിടുന്നത്.

 

തന്റെ ആദ്യ സിനിമയിൽ നിന്നും തുടക്കമിട്ട് നൂറിൽപരം സിനിമകൾ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. മികച്ച അഭിനയം നിലനിൽക്കുന്ന താരം അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടകം വാങ്ങിയിട്ടുള്ളത്. ഇന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം തന്റെ പഴയ ഓർമ്മകൾ ഏറെ സ്നേഹത്തോടെ പങ്കുവെച്ച് എത്തിയപ്പോൾ മലയാളികളുടെ നിരവധി സാഹരം തന്നെയാണ് സോഷ്യൽ മീഡിയയിൽ നിരനിരിക്കുന്നത്. താരം പങ്കുവെച്ച ഈ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ വൈറലായി മാറുന്നതും.

Leave a Reply

Your email address will not be published. Required fields are marked *