80കളിൽ തിളമേറിയ താരങ്ങളെ ഒത്തുകൂടി കാണുവാൻ സാധിച്ച സന്തോഷത്തിൽ മതിമറന്ന് ആരാധകർ…. | The Reunion Of The Stars After Many Years.

The Reunion Of The Stars After Many Years : ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരങ്ങൾ ഇപ്പോൾ എവിടെയാണെന്ന് പലപ്പോഴും ചിന്തിച്ച് എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ പോലും അത്രയേറെ സജീവമല്ല. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ അറിയാതെ പോകുന്നു. എന്നാൽ കഴിഞ്ഞ ദിവസം ലിസി പ്രിയദർശൻ കാരണം ഒരുപാട് താരങ്ങളെ നീണ്ട നാളുകൾക്കു ശേഷം നേരിൽ കണ്ട സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. 80കളിലും 70കളിലും ഏറെ തിളക്കമേറിയ നായിക നടന്മാർ ഇപ്പോൾ ഒരുമിച്ച് എത്തിയിരിക്കുകയാണ്.

   

1980കളിലെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം എനി ഭാഷ സിനിമകളിൽ സജീവമായ താരങ്ങളുടെ സംഗമം തന്നെയാണ് ഇപ്പോൾ ആഘോഷമാക്കിയിരിക്കുന്നത്. ശോഭന, ശരത് ലിസി മുതൽ സുഭാഷിണി വരെയുള്ള ഒത്തുകൂടികൊണ്ടുള്ള ആഘോഷം തന്നെയായിരുന്നു. മഞ്ഞനിറത്തിലും ചുവപ്പ് നിറത്തിലും സുദരികളായി ആയിരുന്നു താരങ്ങൾ എത്തിയത്. ലിസി ഒരുക്കിയ ആഘോഷം എന്താണ് എന്ന് അറിഞ്ഞാണ് ഇപ്പോൾ ആരാധകർ ഒന്നിച്ച് ഈ ആഘോഷം കാണുന്നത്. നാളുകൾക്കു ശേഷം ഇപ്പോൾ എല്ലാവരെയും കാണുവാൻ സാധിച്ച സന്തോഷത്തിൽ തന്നെയാണ് മലയാളികൾ.

താരങ്ങളുടെ സൗഹൃദ സംഗമം നടക്കുന്നത് ഇത് പതിനൊന്നാമത്തെ പ്രാവശ്യമാണ്. ചടങ്ങിൽ പങ്കെടുത്തത് വിരലിലെണ്ണാൻ പോലും സാധിക്കാത്ത അനേകം താരങ്ങൾ തന്നെയാണ്. താര സംഗമത്തിന് ചുക്കാൻ പിടിക്കുന്നത് നടിയും സംവിധായകയുമായ സുഹാസിനിയാണ്. എന്നാൽ ഈ പ്രോഗ്രാമിന്റെ മാസ്റ്റർ ലിസി പ്രിയദർശനാണ്. 80 കളിൽ സുഹൃത്തുക്കൾ 12ന് ആണ് കണ്ടുമുട്ടിയത്. ഞങ്ങളുടെ പതിനൊന്നാമത്തെ കൂടിച്ചേരൽ ആയിരുന്നു. എല്ലാവർക്കും ആനന്ദം പകരുകയായിരുന്നു.

 

ഈ ഒരു പ്രോഗ്രാം ആരംഭിച്ചതിൽ ഞങ്ങൾ ഒത്തിരി അഭിമാനിക്കുകയാണ്. അടുത്ത വർഷം കാണാം എന്ന ഉറപ്പോടെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് യാത്രയാക്കുകയായിരുന്നു. പുതിയ വേഷങ്ങളും പുതിയ വേദിയും കാത്തിരിക്കാൻ വയ്യ. ഇതായിരുന്നു പ്രിയദർശൻ താരങ്ങളുടെ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ. പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ഇടം നേടിയിരിക്കുന്നത്. അനേകം ആരാധകർ തന്നെയാണ് ഈ അവസരത്തിൽ താരങ്ങളുടെ സന്തോഷത്തിൽ പങ്കാളിയായി കടന്നു എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *