നീണ്ട നാളുകൾക്കു ശേഷം പ്രണയിനികൾ ഒന്നിക്കുകയാണ്!! വാനിലെ താരങ്ങളായി അവർ പാറിപ്പറന്നുകൊണ്ട്. | Priya Varrier Dance With Sarjano Khalid.

Priya Varrier Dance With Sarjano Khalid : മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലൂ സംവിധാനം ചെയ്ത അഡാർ ലവ് എന്ന സിനിമയിലെ ഗാനരംഗമാണ് താരത്തെ പ്രശസ്തമാക്കി മാറ്റിയത്. ഒമര്‍ ലുലൂവിന്റെ ചിത്രത്തിനു ശേഷം തമിഴ്, കന്നട എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെങ്ങാടുമുള്ള തന്റെ സ്നേഹിതർ.

   

സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ ആണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ പ്രിയ വാര്യരുടെ പുതിയ വിശേഷമാണ് തിളങ്ങി കൊണ്ടിരിക്കുന്നത്. രഞ്ജിത് ശങ്കറിന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഏറെ കാത്തിരിപ്പിലാണ് പ്രേക്ഷകർ ഒന്നടങ്കം. പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവരെ കേന്ദ്ര കഥാപാത്ര വേഷത്തിൽ അരങ്ങേറിയചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാമാണ് പുറത്തിറങ്ങുന്നത്.

ഇപ്പോഴിതാ “വനിലെ താരം” മൂവി സോങ്ങും പുറത്തിറങ്ങിയിരിക്കുകയാണ്. വലിയ പ്രേക്ഷക പ്രതികരണം തന്നെയാണ് ഫോർയേഴ്സ് എന്ന ചിത്രത്തിന് ലഭ്യമാകുന്നത് തന്നെ. പ്രിയ വാര്യരും സർജനോ ഖാലിദ് ഒരുമിച്ച് വാനിലെ താരം എന്ന ഗാനത്തിൽ ചുവടുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രിയ ഭാര്യ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിമിഷം നേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരങ്ങൾ ചുവടുവെച് എത്തിയ ഈ വീഡിയോ വൈറലായി മാറുകയാണ്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് രഞ്ജിത്ത് ശങ്കർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

 

രഞ്ജിത്ത് സംവിധാനം ചെയ്ത 14 ചിത്രമാണ് ഫോർ യെർസ്. സിനിമയുടെ ട്രെയിലർ വലിയ രീതിയിൽ തന്നെയാണ് വൈറലായി മാറിയിരുന്നത്. സിനിമ കാണുമ്പോൾ തന്നെ പഴയ കുട്ടിക്കാലം ഓർമ്മ വരുന്നു എന്നാണ് ആരാധകർ ഇപ്പോൾ ഫോർ യേർസ് സിനിമയെക്കുറിച്ച് പറഞെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രിയ പങ്കുവെച്ചെത്തിയ നൃത്തചുവടുകൾക്ക് താഴെ അനേകം രസകരമായ കമന്റുകൾ തന്നെയാണ് ഇപ്പോൾ ആരാധകർ ഒന്നടക്കം പങ്കുവെച്ചുകൊണ്ട് കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *