അപ്പാപ്പൻ വാങ്ങി തന്ന പുതിയ ഉടുപ്പിട്ട് കണ്ണാടിയിൽ നോക്കി പൊട്ടിച്ചിരിക്കുകയാണ് ധനിക്കുട്ടി… കുഞ്ഞുവാവയുടെ കളിചിരികൾ ആരാധകരുമായി പങ്കുവെച്ച് മൃദുല. | Mridula Shared a Cute Picture Of Dhyanikutty.

Mridula Shared a Cute Picture Of Dhyanikutty : ആരാധകർക്ക് ഒത്തിരി സുപരിചിതമായ താരതമാരാണ് മൃതുലയും യുവകൃഷ്ണയും. താരദമ്പതികളുടെ എല്ലാം വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് ധ്യനിക്കുട്ടി അപ്പാപ്പനോട് ഒപ്പം കളിച്ച് ഉലസിക്കുന്ന ചിത്രങ്ങളാണ്. കുഞ്ഞി പെണ്ണിന്റെ സന്തോഷം തന്നെയാണ് ഇന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ അച്ഛനോടൊപ്പം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ഈ കൊച്ചുമിടുക്കി.

   

ആദ്യമായി പരമ്പരയിൽ അഭിനയിക്കാൻ പോകുന്ന കുഞ്ഞുവാവയുടെ വീഡിയോ ബ്ലോകാക്കി മൃതുലയും വിജയും പങ്കുവെച്ച് എത്തിയിരുന്നു. അഭിനേതാവായ യുവയുടെയും മൃതുലയുടെയും വിവഹാം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം തന്നെയായിരുന്നു. വിവാഹത്തിനുശേഷം അഭിനയത്തിൽ വളരെയേറെ സജീവമായിരുന്ന താരം കുഞ്ഞ് അതിഥിയെ വരവേൽക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് എത്തുകയായിരുന്നു.

ഞാനൊരു അമ്മയാകാൻ പോകുന്നു അതുകൊണ്ടുതന്നെ ഇപ്പോൾ അഭിനയം നിർത്തിവയ്ക്കുകയാണ് താമസിക്കാതെ തന്നെ ഞാൻ വീണ്ടും തിരിച്ചെത്തും എന്ന് ആരാധകരമായി പറഞ്ഞുകൊണ്ടാണ് താരം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെ എടുത്തത്. ധ്വനികുട്ടിയുമായി നിരവധി വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും മൃദുല എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ മകളുടെയും ക്യൂട്ട്നെസ്സ് നിറഞ്ഞ വീഡിയോകൾ മലയാളികൾക്ക് ഒത്തിരി ഇഷ്ടം തന്നെയാണ്. ഇപ്പോഴിതാ ആദ്യമായി അപ്പാപ്പനോടൊപ്പം ഉള്ള കുഞ്ഞിപെനിൻറെ ചിത്രം പോസ്റ്റ് ചെയ്യ്ത് എത്തിയിരിക്കുകയാണ്.

 

ധ്വനിക്കുട്ടി അപ്പാപ്പനോടൊപ്പം കളിച്ചിരിക്കുന്ന ചിത്രം കണ്ട നിമിഷം മുതൽ നിരവധി മറുപടികൾ തന്നെയാണ് സോഷ്യസിൽ മീഡിയയിൽ നിയറയുന്നത്. അപ്പാപ്പനോടോപ്പം ഉടുപ്പ് വാങ്ങുവാൻ ഷോപ്പിലേക്ക് വന്നിരിക്കുകയാണ്. കുഞ്ഞുവാവയുടെ പുതിയ ഡ്രസ്സ് ധരിച്ച് കണ്ണാടിയിലേക്ക് പൊട്ടിച്ചിരിച്ചുകൊണ്ട് നോക്കുന്ന ചിത്രം ആരാധകർ ഒന്നടക്കം തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. നല്ല ഭംഗിയുണ്ട് സുന്ദരി വാവയെ ഈ പുതിയ ഡ്രസ്സിൽ കാണുവാൻ എന്നാണ് ആരാധകരിൽ ഒരാൾ പങ്കുവെച്ചെത്തിയ കമന്റ്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *