എത്ര വലിയ താരം ആണെങ്കിലും അമ്മമാരെല്ലാം ഒരേ പോലെയാണ്… സിത്താരയിലെ അമ്മയുടെ സ്നേഹം വൈറലാവുകയാണ് സോഷ്യൽ മീഡിയയിൽ. | Fans Take The Mother’s Love In Sitara.

Fans Take The Mother’s Love In Sitara : നിരവധി ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയമായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് താരം ചലച്ചിത്ര രംഗത്തേക്ക് കടന്നെത്തുന്നത്. 2004 ഇൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സപ്ത സ്യരങ്ങൾ, ജീവൻ ടിവിയിലെ വോയിസ് എന്നിങ്ങനെയുള്ള നിരവധി ഷോകളിൽ മികച്ച പാട്ടുകാരിയായി നിലനിന്നിരുന്ന താരവും കൂടിയാണ് സിത്താര.

   

മലയാളം ചലച്ചിത്രത്തിലേക്ക് പിന്നീട് ഗായികയായി കടന്നു എത്തുകയായിരുന്നു. സിനിമയിൽ ഗാനം ആലപിക്കുന്നത് രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെയാണ്. ഇന്ന് മലയാളികൾ ഒന്നടക്കം സ്നേഹിക്കുന്ന താരമായി മാറിക്കഴിഞ്ഞു സിത്താര. തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തുബോൾ നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്.

താരത്തെ സ്നേഹിക്കുന്നതുപോലെയാണ് താരത്തിന്റെ മകളെയും ആരാധകർ വളരെ പ്രിയങ്കരൻ തന്നെയാണ്. താരവും മകളും ഒന്ന് ചേർന്ന് കടന്നെത്തിയ ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്ത് താരം പറയുന്നത് കാലാവസ്ഥ മാറി വരുമ്പോൾ നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കേണ്ട കാര്യങ്ങളാണ്. അമ്മയും മകളും ഒന്ന് ചേർന്നാണ് ആരാധകരുമായി ഈ കാര്യങ്ങൾ തുറന്നുപറയുന്നത്.

 

എന്റെ മകൾക്ക് കയറിങ് നൽകുന്നത് പോലെ തന്നെ നിങ്ങളും നിങ്ങളുടെ മകൾക്ക് കയറിങ് നൽകണം എന്നാണ് തരാം പറയുന്നത്. നിരവധി സിനിമകളിൽ തന്നെയാണ് ഇതിനോടകം അനേകം ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഓരോ ഗാനവും ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുക തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം തുറന്നുപറഞ്ഞെത്തിയ ഈ വീഡിയോയാണ് മലയാളികൾ സ്വീകാര്യമാക്കിയിരിക്കുന്നത്. ഈ വീഡിയോക്ക് താഴെ നിരവധി ആരാധകർ തന്നെയാണ് ഏറ്റെടുത്തുകൊണ്ട് ഞങ്ങൾക്കും ഇത് ഉപകാരപ്രദമാണ് എന്ന് പറഞ്ഞ് കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *