സാധാരണക്കാരെ പോലെ തട്ടുകടയിൽ ഇരുന്ന് കുശലം പറഞ് ഭക്ഷണം കഴിക്കുകയാണ് പാർവതി… താരത്തിന്റെ പ്രവർത്തി കണ്ട് അത്ഭുതത്തോടെ ആരാധകർ. | Fans Say That Parvati Was So Simple.

Fans Say That Parvati Was So Simple : വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ മികച്ച അഭിനയം കാഴ്ചവച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. ചലച്ചിത്ര നടിയായ താരം 2006 ഇൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെ പാർവതി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, ടേക്ക് ഓഫ്, ബാംഗ്ലൂർ ഡേയ്സ് എന്നീ അനേകം സിനിമകളിൽ വേഷംകുറിച്ചുകൊണ്ട് ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ ഇതിനോടകം അനേകം പുരസ്കാരങ്ങളാണ് പാർവതി കരസ്ഥമാക്കിയിട്ടുള്ളത്.

   

മികച്ച നടിയ്ക്കുള്ള 2017ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പാർവതിക്ക് ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റും വളരെയേറെ സജീവമുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിച്ചുകൊണ്ട് എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയ മോണിംഗ് വൈബ് ചിത്രങ്ങളാണ്. അതിരാവിലെ എഴുന്നേറ്റ് ഓടുവാൻ ഇറങ്ങിയ താരം തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കുകയാണ്.

സിനിമ മേഖലയിൽ ഇത്രയും തിളങ്ങി നിൽക്കുന്ന താരം തട്ടുകടയിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുകയാണോ എന്നാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചോദിച്ചെത്തുന്നത്. എന്നാൽ നേരെ മറിച്ച് നിരവധി ആരാധകരുടെ മറുപടി ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളും വളരെയേറെ ഇൻസ്പറേഷൻ ഏറിയതാണ്. എത്ര വലിയ താരം ആയാലും എല്ലാവരോടും വളരെ സാമ്യബന്ധം പുലർത്തുന്നവരാണ് യഥാർത്ഥത്തിൽ ഹീറോസ് എന്നാണ് ഇപ്പോൾ ആരാധകർ പറഞ്ഞത്.

 

അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരം മോഡൽ രംഗത്തും മികച്ച കഴിവ് തന്നെയാണ് തെളിയിച്ചിട്ടുള്ളത്. നിരവധി ഫോട്ടോസ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവ ചിത്രം തന്നെയാണ് ആരാധകർ ഏറെ ആശ്ചര്യത്തോടെ ഏറ്റെടുത്തിരിക്കുന്നത്. അനേകം ചർച്ചകൾക്ക് ഇടയാവുകയാണ് ഈ പോസ്റ്റ്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെയാണ് പാർവതിയുടെ മോണിംഗ് ചിത്രം ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നിരവധി കമന്റുകൾ തന്നെയാണ് ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

Leave a Reply

Your email address will not be published. Required fields are marked *