സുദർശന മോളുടെ ഒപ്പം കളിചിരിയുടെ ലോകത്തിൽ!! കുഞ്ഞുവാവയെ എടുത്ത് പൊട്ടിച്ചിരിക്കുന്ന താര കല്യാൺ. | Tara Kalyan Has Taken The Baby Boy And Broken It.

Tara Kalyan Has Taken The Baby Boy And Broken It : നൃത്തത്തിലും ടെലിവിഷൻ അഭിനയത്തിലും എല്ലാം വളരെയേറെ മികവ് പുലർത്തിയ നടിയാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞതാറുള്ള ഒന്നാണ് സുധാമോളെ കുറിച്ച്. “എന്റെ ജീവന്റെ ജീവനാണ് സുധാപൂ. കുഞ്ഞുവാവയോടൊപ്പം ഓരോ നേരം ചെലവഴിക്കുമ്പോഴും വളരെയേറെ സന്തോഷമാണ് എനിക്ക് ഉണ്ടാകുന്നത്.

   

ഇപ്പോഴിതാ താരം തന്റെ പേരക്കുട്ടിയെ എടുത്തുകൊണ്ട് പുഞ്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. സൗഭാഗ്യ വെങ്കിടേശ്വരന്റെയും അർജുന്റെയും മകളാണ് സുധാപൂ. സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും സൗഭാഗ്യയെ ആരാധകർക്ക് വളരെയേറെ പ്രിയം തന്നെയാണ്. ടിക്കറ്റോക് വീഡിയോകളിലൂടെയും റീൽസ് ചെയ്തും മലയാളികൾക്ക് വളരെയേറെ സുപരിചിതമായ താരം തന്നെയാണ്. 2019 ഫെബ്രുവരി മാസത്തിൽ ആയിരുന്നു സൗഭാഗ്യയുടെയും അർജുന്റെയും വിവാഹം.

അതിഗംഭീരമായ ആഘോഷത്തോടെ നടപ്പിലാക്കിയ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരകുടുംബത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളെ കുറിച്ച് അറിയുവാൻ ഇന്ന് മലയാളികൾ ഏറെ കാതോർക്കുകയാണ്. അത്രയേറെ സ്നേഹബന്ധം തന്നെയാണ് ഇന്ന് ഈ കുടുംബവുമായി ആരാധകർക്കുള്ളത്. സൗഭാഗ്യ വെങ്കിടേശിന്റെയും സുഭലക്ഷ്മി അമ്മയുടെയും വിശേഷങ്ങൾ സൗഭാഗ്യ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്താറുണ്ട്.

 

അമ്മ താര കല്യാൺ നൃത്തത്തിൽ ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് ഏറെ പ്രിയമുള്ള താരനടിയായി മാറിയിരിക്കുകയാണ്. സുധാ മോളെ ചേർത്തുനിർത്തിക്കൊണ്ട് പൊട്ടിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനേകം രസകരമായ കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Thara Kalyan (@tharakalyan)

Leave a Reply

Your email address will not be published. Required fields are marked *