ഇതാര് ടോവിനോയോ… മച്ചാന്റെ ഫിറ്റ്നസ് ബോഡി കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ആരാധകർ. | Malayalees Are Shocked To See Tovino’s Body Muscle.

Malayalees Are Shocked To See Tovino’s Body Muscle : മലയാളി പ്രേക്ഷകർ ഒന്നടക്കം ഒട്ടേറെ സ്നേഹിക്കുന്ന യുവതാര നടനാണ് ടോവിനോ തോമസ്. 2012 സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ചത്. പിന്നീട് ഓഗസ്റ്റ് ക്ലബ്, സെവൻത് ഡേ, യൂട്യൂബ് ബ്രൂട്ടസ് എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളം ഭാഷ സിനിമകൾക്ക് ഒപ്പം തന്നെ ഏറെ പ്രാധാന്യം നൽകി തമിഴിലും ഒട്ടേറെ തിളങ്ങിയ താരത്തിന് ചുറ്റും ഇന്ന് വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്.

   

സോഷ്യൽ മീഡിയയിൽ തന്നെ സ്നേഹിക്കുന്ന തന്റെ ആരാധകരുമായി വളരെയേറെ സ്നേഹബന്ധം പുലർത്തുന്ന ടോവിനോ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയാറ്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്ന ടോവിനോ തന്റെ ശരീരത്തിന്റെ ഫിറ്റ്നസിനെ കാര്യത്തിൽ വളരെയേറെ പ്രാധാന്യം തന്നെയാണ് നൽകുന്നത്. സോഷ്യൽ മീഡിയയിൽ ഈ ഇടയ്ക്ക് ടോവിനോ തോമസും തന്റെ പപ്പയും ഒരുമിച്ച് ഫിറ്റ്നസ് ബോഡി ആരാധകരുമായി പങ്കുവെച്ച് എത്തിയിരുന്നു.

താരങ്ങൾ അന്ന് പങ്കുവെച്ചെത്തിയ ചിത്രങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ച വിഷയം ആയി മാറിയത്. ഇപ്പോഴിതാ ടോവിനോ തോമസിന്റെ ഫിറ്റ്നസ് കോമ്പറ്റീഷനിൽ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്. ചെസ് നമ്പർ 35 ആണ് കോമ്പറ്റീഷനിൽ താരത്തിന് ലഭിച്ച നമ്പർ. ടോവിനോയ്ക്കൊപ്പം തന്നെ മത്സരത്തിൽ നിൽക്കുന്ന മറ്റു രണ്ടു പേരെയും ചിത്രത്തിൽ കാണാം. താരത്തിന്റെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമേറിയ ടോവിനോ നിരവധി സിനിമകൾ സമ്മാനിച്ച് ആരാധകരുടെ മനസ്സിൽ കടന്നു കയറുകയായിരുന്നു.

 

താരത്തിന്റെ അടുത്ത് പുറത്തിറങ്ങിയ തല്ലു മാല, മിന്നൽ മുരളി എന്നിങ്ങനെ അനേകം സിനിമകൾ തന്നെ വൻ വിജയത്തിൽ കലാശിക്കുകയായിരുന്നു. ഇനിയും താരത്തിന്റെ പുതിയ സിനിമകൾ കാണുവാൻ ആരാധകർ കാത്തുനിൽക്കുക തന്നെയാണ്. നിരവധി താരങ്ങളും ആരാധകരും തന്നെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തിയിരിക്കുന്നത് ഫിറ്റ്നസ് ഫോട്ടോയ്ക്ക് ചുറ്റും അനവധി കമന്റുകൾ പറഞ്ഞുകൊണ്ട് കടന്നു എത്തുന്നത്. മലയാളികൾ ഒന്നടക്കം സ്നേഹിക്കുന്ന ഈ യുവ താരന്റെ ഫിറ്റ്നസിനെ തോൽപ്പിക്കാൻ ഇന്ന് മലയാള സിനിമയിൽ ആരും തന്നെ ഇല്ല എന്നും ആരാധകർ പറഞ്ഞെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *