കളിയെല്ലാം മാറി ഇനി അങ്ങ് സീരിയസാവാ!! എക്കാലത്തെ ആരാധകരുടെ ആഗ്രഹപ്രകാരം മഞ്ജു സുനിച്ചൻ വർക്ക് ഔട്ടിങ്ങിലേക്ക്… ചിത്രങ്ങൾ പങ്കുവെച്ച് താരം. | Malayalees Are Shocked To See Manju Sunichan’s Workout.

Malayalees Are Shocked To See Manju Sunichan’s Workout : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമേറിയ താരമാണ് മഞ്ജു സുനിച്ചൻ. വളരെ ചെറിയ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു ഈ താര സുന്ദരി. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറലാക്കി മാറ്റുക തന്നെയാണ്. അഭിനയ രംഗത്ത് ആദ്യമായി കടന്നുവരുന്നത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ്.

   

തന്റെ ആദ്യ അരങ്ങേറ്റത്തിൽ തന്നെ നിരവധി ആരാധകർ തന്നെയാണ് താരത്തെ ഏറ്റെടുത്തത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം തന്റെ വർക്ക് ഔട്ടിംഗ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ചിത്രങ്ങളോടൊപ്പം തന്നെ നൽകിയിരിക്കുന്ന ഓരോ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകുന്നത് തന്നെ. മികച്ച അഭിനയം കാഴ്ചവച്ച മഞ്ജുവിനെ ആരാധകർക്ക് വളരെയേറെ ഇഷ്ടം തന്നെയാണ് എന്നാൽ താരത്തിന്റെ ശരീര വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞു നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ കടന്നെത്തിയിരുന്നു.

എന്നാൽ അന്നൊക്കെ എനിക്കെന്റെ വണ്ണമാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞിരുന്ന താരം ഇപ്പോഴിതാ ആരാധകരുടെ വാക്കുകൾ കേട്ട് വർക്ക് ഔട്ടിങ്ങനായി ഇറങ്ങിയിരിക്കുകയാണ്. ഈ ഒരു വാർത്ത തന്നെയാണ് ഇപ്പോൾ ഏറെ വൈറലാകുന്നത്. “നായിക വെള്ളത്തിൽ ചാടുമ്പോൾ ക്യാമറയും കൂടി ചാടട്ടെ… ഇനിയിപ്പോ രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളൂ ആശാൻ സതീഷിനോടൊപ്പം. ” ഈ വാക്കുകൾക്ക് താഴെ അനേകം കമന്റുകൾ നിറഞ്ഞു കവിയുകയാണ്.

 

2013ൽ അനില്‍ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ അഭിനയിച് മലയാള സിനിമയിൽ അരങ്ങേറുകയായിരുന്നു. പിനീട് അങ്ങോട്ട് അനേകം സിനിമകളിൽ തന്നെയാണ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് കടത്തിയത്. കമ്മട്ടിപ്പാടം ജിലേബി തൊട്ടപ്പൻ മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി സിനിമകളിൽ താരം പ്രധാന വേഷങ്ങൾ ചെയ്ത് അരങ്ങേറിയത്. താരം വർക്കൗട്ടിങ് എല്ലാം ചെയ്ത് സുന്ദരിയായി കടന്നുവരും എന്ന ആകാംക്ഷയിലൂടെയാണ് ഓരോ മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by MANJU SUNICHEN (@manju_sunichen)

Leave a Reply

Your email address will not be published. Required fields are marked *