മകളുടെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൃദുല വിജയ്!! അച്ഛന്റെയും മകളുടെയും ചിത്രം കിടു എന്ന് പറഞ് ആരാധകർ. | Dhwani Mol Sitting On His Father’s Shoulder And Doing Mischief.

Dhwani Mol Sitting On His Father’s Shoulder And Doing Mischief : സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമുള്ള താരങ്ങളാണ് യുവകൃഷ്ണയും മൃദുലയും. താരങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയേറെയാണ് നിറഞ്ഞുനിൽക്കാറുള്ളത്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് മൃദുല ശിശുദിനത്തോടനുബന്ധിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ്. കുഞ്ഞി ധ്വനികുട്ടിയെ തോളിലേറ്റിക്കൊണ്ട് ഡാഡ യുവകൃഷ്ണയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുകയാണ്. പ്രമുഖ സീരിയൽ താരം യുവകൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്.

   

താരങ്ങളുടെ വിവാഹം മുതൽ തന്നെ മലയാളികൾക്ക് വളരെയേറെ ആഘോഷവും സന്തോഷവും പങ്കുവെസിച്ചിരുന്ന കുടുംബമായി മാറുകയാണ്. താരങ്ങളുടെ സന്തോഷവും സ്വപ്നവും എല്ലാം തന്നെ ധ്വനിക്കുട്ടിയാണ്. ഡാഡയുടെ തോളിൽ ഇരുന്നുകൊണ്ട് പൊട്ടിച്ചിരിക്കുന്ന ധ്വനികുട്ടിയുടെ പുഞ്ചിരി തൂകിയ മുഖത്തെ ആർക്കും തന്നെ പറഞ്ഞറിയിക്കാൻ ആവുകയില്ല. അത്രയേറെ മധുരമേറിയ ഒരു കാഴ്ച തന്നെയായിരുന്നു അത്. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചുകൊണ്ട് മലയാളികളുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് മൃദുല.

അഭിനയത്തിനോടൊപ്പം തന്നെ വളരെയേറെ കഴിവാണ് താരം തെളിയിച്ചിട്ടുള്ളത്. ഇപ്പോഴിതാ പ്രസവത്തിനുശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എങ്കിലും ഞാൻ പഴയ മൃദുലയായി നിങ്ങൾക്ക് മുമ്പിൽ തിരിച്ചുവരും എന്ന വാക്ക് ആരാധകരുമായി പങ്കുവെച്ചിരുന്നു. അത്കൊണ്ട് തന്നെ ഏറെ സന്തോഷത്തോടെ ആരാധകർ കാത്തിരിക്കുന്നതും താരത്തിന്റെ വരവിനെ ഓർത്തുകൊണ്ടാണ്. സോഷ്യൽ മീഡിയയിൽ അമ്മയും മകളും ഒത്തിരി നിറഞ്ഞു നിൽക്കുകയാണ്. നിരവധി വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും കുഞ്ഞു വാവയെ ചേർത്തുനിർത്തിക്കൊണ്ട് മൃദുല എത്താറുണ്ട്.

 

ഇപ്പോഴിതാ അച്ഛന്റെ തോളിൽ ഇരുന് പൊട്ടിച്ചിരിക്കുന്ന കുഞ്ഞുമാലാഖയുടെ ചിത്രം പങ്കു വച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. നിമിഷം നേരം കൊണ്ടാണ് ഈ ചിത്രം വൈറലായി മാറുന്നതും നിരവധി കമന്റുകളും ലൈക്കുകളും വന്നുചേരുന്നത്. ഒപ്പം തന്നെ ആരാധകർ പരഞ്ഞെത്തുന്നത് ഇത്രയും ചെറുതായത്തിൽ തന്നെ അച്ഛനോടൊപ്പം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കാൻ സാധിച്ച ഞങ്ങളുടെ ധ്യനികുട്ടിക്ക് ശിശുദിന ആശംസകൾ നേരുന്നു എന്ന പറഞ്ഞാണ്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *