ഇതെന്താ കയറിൽ തൂങ്ങിക്കിടക്കുന്നെ!! അവതാരിക പണി ഇപ്പോൾ ഇങ്ങനെയാണോ… പൊട്ടിച്ചിരിച്ച് ആരാധകർ. | Lakshmi Nakshathra New Photo Viral.

Lakshmi Nakshathra New Photo Viral : ആരാധകർക്ക് ഒത്തിരി സുപരിചിതമായ താരമാണ് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ ഓരോ വീഡിയോകളും ചിത്രങ്ങളും ഒക്കെ നിമിഷനേരത്തിനുളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏറെ നാളുകളായി ഞാൻ കണ്ട സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനലിൽ സ്റ്റാർ മാജിക്, ടമാർ പടാർ എന്ന പ്രോഗ്രാമിലൂടെ അവതാരകയായി കടന്നെത്തുകയും മലയാളി പ്രേഷകരുടെ ഹൃദയത്തിൽ സ്ഥാനം കുറിക്കുകയും ആയിരുന്നു ലക്ഷ്മി.

   

ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചെത്തിയ ചിത്രങ്ങളാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. ദുബായിൽ വെച്ച് സ്കൈ സ്‌കൈ വ്യൂ ചെയുകയാണ് താരം ഇപ്പോൾ. ഏറെ ഭയത്തോടെ കയറിൽ തൂങ്ങിപ്പിടിച്ച് നടക്കുന്ന താരത്തെ കാണുമ്പോൾ തന്നെ ആകെ ടെന്ഷനാകും. ഈ വീഡിയോ കാണുന്ന ആരാധകർ തന്നെ ഒത്തിരി ഭയത്തോടെ ആയിരുന്നു കണ്ടത്. എങ്കിലും തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം സാധിക്കണം എന്ന വിശ്വാസത്തോടെയാണ് താരം സ്കൈ ചെയ്യാൻ തയ്യാറാക്കുന്നത്.

ഉയരത്തിൽ നിന്ന് ചാടുമ്പോൾ അമ്മയെ ഏറെ ഭയത്തോടെ നോക്കുന്നത് വീഡിയോയിൽ കാണാം. അതിമനോഹരമായ സ്കൈ വ്യൂ ആയിരിന്നു എന്നാണ് താരം പിന്നീട് പറഞ്ഞു എത്തിയത്. “ജീവിതത്തിൽ എന്തെങ്കിലും റിസ്ക് എടുത്താൽ മാത്രമേ ഒത്തിരി സന്തോഷം കിട്ടുകയുള്ളൂ എന്നാണ് താരം ഇപ്പോൾ പറയുന്നത്”. അതോടൊപ്പം തന്നെ തന്റെ യൂട്യൂബ് ചാനലിൽ 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയതിനെ ഗോൾഡൻ ബട്ടൺ അൺബോക്സിങ് ചെയ്യുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

 

നിമിഷം നേരങ്ങൾ കൊണ്ട് തന്നെയാണ് താരം ആകാശത്ത് തൂങ്ങിക്കിടന് പാറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. നിരവധി ആരാധകർ തന്നെയാണ് ലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ട് പെയിന്റ് അടിക്കുവാൻ വേണ്ടിയാണോ കയറിൽ തൂങ്ങിക്കിടക്കുന്നത് എന്നിങ്ങനെ രസകരമായി കമന്റുകൾ പറഞ്ഞ് എത്തുന്നത്. നിരവധി താരങ്ങളും ആരാധകരും തന്നെയാണ് താരത്തിന്റെ ഈ ചിത്രത്തിന് നിരവധി കമന്റ്മായി കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *