മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന നടനാണ് ഈ കൊച്ചു കുട്ടി… ആരാണെന്ന് പറയാമോ. | Do You Understand This Little Boy Who Is a Malayalam Movie Star.

Do You Understand This Little Boy Who Is a Malayalam Movie Star : ആരാധകർക്ക് വളരെയേറെ പ്രിയങ്കരമാണ് അവർ ഒത്തിരി സ്നേഹിക്കുന്ന ഹീറോയുടെ വിവേശങ്ങളെ കുറിച്ച് അറിയുവാൻ. ചെറുപ്പത്തിൽ അവർ ഒപ്പിക്കുന്ന ഓരോ കുസൃതികളും ഫോട്ടോകളും വീഡിയോകളും ഒക്കെ മലയാളികൾക്ക് ഏറെ പ്രിയം തന്നെയാണ്. അച്ഛന്റെ മടിയിൽ ചിരിച്ചുകൊണ്ട് ചാഞ്ഞു കിടക്കുന്നത് മലയാളികൾ ഒത്തിരി ഏറെ സ്നേഹിക്കുന്ന യുവ താര നടനാണ്. ചിത്രം നോക്കി താരം ആരാണെന്ന് പറയാൻ സാധിക്കുന്നുണ്ടോ…കാണുമ്പോൾ പെൺകുട്ടിയെ പോലെ തോന്നും. നെറ്റിയിൽ പൊട്ടും തൊട്ടിട്ടുണ്ട്.

   

അച്ഛനുമായി കളിക്കുന്ന ഈ കൊച്ചു കുട്ടി യുവതാരം നടനായ കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചന്റെ ബാല്യകാല ചിത്രമാണ് ഇത്. അച്ഛൻ കുഞ്ചാക്കോ ബോബന്റെ മടിയിൽ കിടന്ന് കളിക്കുകയാണ് താരം. 1981 പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാല്യകാലമായി അഭിനയിക്കുകയായിരുന്നു. പിന്നീട് ഫാസിൽ തന്നെ സംവിധാനം ചെയ്ത 1997 പുറത്തിറങ്ങിയ അനിയത്തി പ്രാവ് സിനിമയിലൂടെ നായകൻ വേഷത്തിൽ കടന്നെത്തി.

തന്റെ ആദ്യ നായക വേഷ ചിത്രത്തിനുശേഷം നക്ഷത്ര താരാട്ട്, നിറം, ദോസ്ത്, കസ്തൂരിമാൻ എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് താരം തിളങ്ങിയത്. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടൊപ്പം നേടിയത്. മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുന്ന ഈ താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയേറെ ആഘോഷമാക്കി മാറ്റുകയാണ് മലയാളി പ്രേക്ഷകർ ഒന്നടക്കം.

 

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ബോബൻ കുഞ്ചാക്കോയുടെ മടിയിൽ കിടന്നു കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ്. നിമിഷം നേരം കൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ ബാല്യകാല ചിത്രം ആരാധകർ ഏറ്റെടുത്തത്. പെൺകുട്ടിയെ പോലെ കിടന്നു കളിക്കുന്ന ചാക്കോച്ചന്റെ കുട്ടിക്കാലത്തെ ചിത്രം കണ്ട് അനേകം കമന്റുകൾ തന്നെയാണ് ആരാധകർ ഏറെ സന്തോഷത്തോടെ പങ്കുവെച്ച് എഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *