അമ്മയുടെ പോലെ തന്നെ മകനും… കുക്കുടു വാവയുമായുള്ള താരത്തിന്റെ ക്യൂട്ട്നെസ് നിറഞ്ഞ വീഡിയോ ഏറ്റെടുത്ത ആരാധകർ. | Fans Have Taken Over The Star’s Cuteness Video With Wawa.

Fans Have Taken Over The Star’s Cuteness Video With Wawa : മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന പ്രിയ താര നടിയാണ് മിയ ജോർജ്. 2015 അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടനെത്തുന്നത്. പിന്നീട് ഒരു സ്മോൾ ഫാമിലി, ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത് എന്നീ അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചത്. മലയാളം സിനിമകൾക്കൊപ്പം തന്നെ തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്.

   

സോഷ്യൽ മീഡിയയിലൂടെ മറ്റും താരം തന്റെ സന്തോഷ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ അശ്വിൻ, ലുക്ക, മിയ എന്നിവരെയും കാണാം. 2020 സെപ്റ്റംബർ 12ന് ആയിരുന്നു മിയ ജോർജ് ആയി അശ്വിൻ വിവാഹം ചെയ്യുന്നത്. സിനിമയിലേക്ക് വരുന്നതിനേക്കാൾ മുമ്പ് തന്നെ താരം ക്യാമറയ്ക്ക് മുൻപിൽ ഒട്ടേറെ തിളങ്ങിയിട്ടുണ്ട്.

നിരവധി പരസ്യ ചിത്രങ്ങളിലും പരമ്പരകളിലും അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം തന്നെയായിരുന്നു. താരത്തെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെ മകൻ ലൂക്കയെയും മലയാളികൾക്ക് ഒത്തിരി പ്രിയം തന്നെയാണ്. ഈ കൊച്ചു മിടുക്കന്റെ കളിചിരികളാണ് ആരാധകരെ കൂടുതൽ സന്തോഷത്തിൽ ആക്കുന്നത്. കുഞ്ഞി ലുക്കായുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും താരം പങ്കുവെച്ചെത്തുമ്പോൾ ആരാധകർക്ക് വളരെയേറെ കൗതുകം തന്നെയാണ്.

 

ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ലൂക്കയുടെ വിശേഷങ്ങൾ ഇതിനുമുമ്പും താരം പങ്കുവച്ച് എത്താറുണ്ട്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ കുകുടു വാവയുടെ വിശേഷങ്ങൾ വൈറലായി മാറാറുള്ളത്. ഒപ്പം നിരവധി ചോദ്യങ്ങളും മറുപടികളുമായി ആരാധകർ എത്തുകയും ആണ് പതിവ്. പതിവ്നി തെറ്റിക്കാതെ തന്നെ ഇപ്പോൾ പങ്കുവെച്ച വീഡിയോക്ക് താഴെയും രവധി ആരാധകർ തന്നെയാണ് ഈ ക്യൂട്ട് ഫാമിലിയെ ഏറ്റെടുത്തുകൊണ്ട് കമന്റുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *