ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന താരതമ്പിമാർ യഥാർത്ഥ ജീവിതത്തിൽ ഒന്നിച്ച സന്തോഷത്തിൽ മതിമറന്ന് ആരാധകർ.. | Serial Star Jithu Slapped Kaveri’s Neck.

Serial Star Jithu Slapped Kaveri’s Neck : പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ വ്യക്തിയാണ് ജിത്തു വേണുഗോപാൽ. വളരെ ചെറിയ കഥാപാത്ര വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുവാൻ ജിത്തുവിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ് ഇന്ന്. നാളുകളായി പ്രണയിച്ചിരുന്ന തന്റെ പ്രണയിനിയെ താരം സ്വന്തമാക്കുവാൻ പോവുകയാണ്. സുഹൃത്തും പ്രണയിനിയുമായ കാവേരിയാണ് താരം വിവാഹം കഴിക്കുന്നത്.

   

ഇപ്പോൾ സോഷ്യൽ മീഡിയ നിറയുന്നത് താരങ്ങളുടെ വിവാഹ വിശേഷങ്ങൾ തന്നെയാണ്. സേവ് ദ ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചെത്തിയപോൽ മുതൽ ആരാധകർ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു ഈ സുപല്യ മുഹൂർത്തത്തെ. നിരവധി താരങ്ങളും ആരാധകരും തന്നെയാണ് വധുവരന്മാർക്ക് ആശംസകൾ നേർന് എത്തുന്നത്. കാവെരിയെയാണ് ഞാൻ വിവാഹം കഴിക്കുവാൻ പോകുന്നത് എന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചെത്തുകയായിരുന്നു.

ജിത്തു നേരത്തെ താൻ വിവാഹം കഴിക്കാൻ പോകുന്ന വധുവിനെ കുറിച്ച് പറഞ്ഞതുകൊണ്ട് ഏറെ ത്രില്ലിങ്ങിൽ ആയിരുന്നു ഈ വിവാഹം കാണുവാൻ. വിവാഹനിശ്ചയസമയം മുതൽ തന്നെ സേവ് ത ഡേറ്റ് ചിത്രങ്ങളും ചിത്രങ്ങളും ആഘോഷങ്ങളും എല്ലാം ആരാധകരും കണ്ടതാണ്. എല്ലാവരും വധുവിനെ കാണുവാൻ ഒരുങ്ങി എത്തുകയാണ് സോഷ്യൽ മീഡിയയിൽ. താരങ്ങളുടെ വിവാഹ ആഘോഷ ചിത്രങ്ങൾ വീഡിയോകളും ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ആലപ്പുഴ കലവൂരിൽ ഉള്ള കൺവെൻഷൻ സെൻട്രൽ വച്ചായിരുന്നു വിവാഹം നടന്നത്.

 

പതിനൊന്നരയ്ക്ക് പന്ത്രണ്ടരക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ആയിരുന്നു വരൻ വധുവിനെ കഴുത്തിൽ താലികെട്ടിയത്. വിവാഹം പൊടിപൊടിച്ചു എന്ന സന്തോഷം തന്നെയാണ് ഇപ്പോൾ ഓരോ മലയാളികളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. മൗനരാഗം, കുടുംബവിളക്ക്, സീത കല്യാണം, ആതിര എന്നീ സീരിയലുകളിൽ ജിത്തു കടന്നെത്തിയതോടെ മലയാളികൾക്ക് വളരെയധികം സുപരിചിതമാണ്. നിരവധി ആരാധകർ തന്നെയാണ് അനേകം കമന്റുകളുമായി ഇപ്പോൾ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *