വിവാഹ വാർഷിക ദിവസം ആഘോഷത്തിന്റെ നിറസാന്നിധ്യമാക്കുകയാണ്… പാഷാണം ഷാജി ഭാര്യക്ക് കൊടുത്ത സ്നേഹ സമ്മാനം കണ്ടോ!! താരങ്ങളുടെ സ്നേഹത്തിൽ മതിമറന്ന് ആരാധകർ. | Wedding Anniversary Pashanam Shaji And Rashmi.

Wedding Anniversary Pashanam Shaji And Rashmi : ചലച്ചിത്ര അഭിനയത്തിലൂടെയും നിരവധി കോമഡികളിലൂടെയും മലയാളിപ്രേഷകരുടെ ഹൃദയത്തിൽ സ്ഥാനം കുറിച്ച താരമാണ് സാജു നവോദയ. സോഷ്യൽ മീഡിയയിൽ ഓരോ വിശേഷങ്ങൾ പങ്കുവെച്ചെത്തുബോൾ നിമിഷ നേരങ്ങൾക്കുളിലാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ സാജുവിന്റെ ജീവിതത്തിൽ വലിയ ഒരു സന്തോഷത്തിന്റെ നിമിഷങ്ങളാണ് എന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്. ” സങ്കടങ്ങളും കൊച്ചുകൊച്ച് സന്തോഷവും നിറഞ്ഞ ഞങ്ങളെ ജീവിതത്തിന്… 21 വർഷം തികയുന്നു… സ്നേഹം തന്ന എല്ലാവർക്കും നന്ദി”.

   

എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയത്. മലയാളികൾക്ക് ഒത്തിരി പ്രിയപ്പെട്ട താരദമ്പതിമാരിൽ ഒരാളാണ് പാഷാണം ഷാജി. 24മത്തെ വയസ്സിലാണ് ഷാജുവിന്റെ ജീവിതത്തിലേക്ക് രശ്മി കടനെത്തുന്നത്. പക്വതയില്ലാത്ത പ്രായത്തായിരുന്നു വിവാഹം. കളിച്ചു നടക്കേണ്ട പ്രായത്തിലാണ് ഞാൻ കുടുംബനാഥനായത് എന്ന് താരം തന്നെ നിരവധി അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും പറഞ്ഞ് എത്തിയിരുന്നു. ജീവിതം തന്നെ മാറ്റിമറിച്ചത് രശ്മിയാണ്.

എന്റെ ജീവിതത്തിൽ അത്രയേറെ വിലപ്പെട്ട ഒരാൾ തന്നെയാണ് എന്റെ ഭാര്യ. അവൾ എന്നും കൂടെയുണ്ടെങ്കിൽ ഏത് ഉയരത്തിൽ വേണമെമെങ്കിലും ഞാൻ പോകും. പാഷാണം ഷാജിയുടെ വിവാഹ വാർഷികം ആഘോഷമാക്കുകയാണ്. സോഷ്യൽ മിഡിൽ ഇപ്പോൾ വലിയ ആഘോഷത്തിന്റെ നിറസാന്നിധ്യം തന്നെയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് ഇപ്പോൾ ഷാജിക്കും രശ്മിക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് എത്തുന്നത്. മൂന്നുമാസത്തെ പ്രണയത്തിനു ശേഷമാണ് രശ്മിയും ഷാജിയുമായി വിവാഹിതരാകുന്നത്.

 

രശ്മിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിന് അത്രയേറെ താല്പര്യമുണ്ടായിരുന്നില്ല. പിന്നീട് ഒളിച്ചോടി ഞങ്ങൾ വിവാഹിതരാവുകയായിരുന്നു. വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് രശ്മിയുടെ അമ്മയോട് ആയിരുന്നു എന്നാൽ അമ്മയുടെ മറുപടി നിനക്കെന്റെ മകളെ കെട്ടിച്ചു തരില്ല എന്നും. അമ്മയുടെ മറുപടി കടുത്തത് ആയതുകൊണ്ട് തന്നെ ഇരുവരും ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ ഇവരുടെ ജീവിതത്തില്‍ 21 വർഷം പിന്തുടയാണ്. ഇരുവരും ഒന്നിച്ച് വിവാഹ വാർഷികം ആഘോഷമാക്കുകയാണ്.

 

View this post on Instagram

 

A post shared by Saju Navodaya (@pashanamshajioff)

Leave a Reply

Your email address will not be published. Required fields are marked *