ഇത്രയും നാൾ ഒളിപ്പിച്ചുവെച്ച ആ സീക്രട്ട് കയ്യോടെ പൊക്കി ആരാധകർ!! താരത്തിന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് ഹണി റോസ്… | Honey Rose Answered Fans Questions.

Honey Rose Answered Fans Questions : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമേറിയ താര നടിയാണ് ഹണി റോസ്. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരത്തിന് ഉളിലാണ് ആരാധകർ ഏറ്റെടുക്കാള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഉദ്ഘാടന വേദിയിൽ കടന്നെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ച താരത്തിന് ഇന്ന് വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്.

   

2005 പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമ രംഗത്തേക്ക് രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. മികച്ച അഭിനയം തന്നെയായിരുന്നു താരം കാഴ്ചവച്ചിരുന്നത്. അതുകൊണ്ടുതന്നെ നിരവധി പുരസ്കാരങ്ങളും താരത്തിന് കരസ്ഥമാക്കുവാൻ സാധിച്ചു. മലയാള സിനിമയിലെ നിരവധി പ്രമുഖ നടന്മാർക്കൊപ്പവും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ മോഡൽ രംഗത്ത് വളരെയേറെ സജീവമാണ്. താരത്തിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും നിമിഷനേരങ്ങൾക്ക് ഉളിലാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്.

ഇത്രയും പ്രായമായിട്ടും എന്താണ് ഹണിയുടെ സൗന്ദര്യത്തിന് രഹസ്യം എന്ന് ചോദിച്ച് പലപ്പോഴും ആരാധകർ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എന്നാൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയൊന്നും താരം പറയാറില്ല. എന്നാൽ ഇപ്പോൾ താരത്തെ വിടാതെ പിടിച്ചിരിക്കുകയാണ് ആരാധകർ. ഉദ്ഘാടന വേദിയിൽ എത്തിയ താരത്തിനോട് വേദിയിൽ വച്ച് തന്നെ ചോദിച്ച ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയേണ്ടതായി വന്നിരിക്കുകയാണ് ഇപ്പോൾ. താരത്തിന്റെ ഈ തുറന്നു പറച്ചിൽ തന്നെയാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്.

 

ഇത്രയും നാളായി ആരാധകർ ഓരോരുത്തരും കേൾക്കുവാൻ ആഗ്രഹിച്ച ആ സീക്രട്ട് രഹസ്യം തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ്. വയലറ്റ് നിറമുള്ള ഗൗണിൽ അധിവസുന്ദരിയായി ഉദ്ഘാടന വേദിയിൽ എത്തിയപ്പോൾ നിരവധി ആരാധകർ തന്നെയായിരുന്നു താരത്തെ കാണുവാനായി അവിടെ കാടനെത്തിയത്. യാതൊരു താരാജാഡയും ഇലാതെ ആരാധകരോടൊപ്പം ചേർന്നുനിന്ന് ചിത്രം എടുത്ത താരത്തെ ആരാധകർ ഒന്നടങ്കം സ്വീകരിക്കുന്നത്. നിരവധി കമന്റുകൾ തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തിയ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Sreeraj Krishnan (@sreeraj_capture)

Leave a Reply

Your email address will not be published. Required fields are marked *