പ്രിയതമയോടൊപ്പ മുള്ള ജീവിത വിശേഷങ്ങൾ ആരാധകരുമായി പങ്കുവെചെത്തുകയാണ് രവീന്ദ്രൻ ചന്ദ്രശേഖർ… ഇരുവരുടെ പ്രണയാർദമായ ജീവിതവിശേഷം ഏറ്റെടുത്ത് ആരാധകർ. | Ravindra Chandrasekhar Has Opened Up To His Fans.

Ravindra Chandrasekhar Has Opened Up To His Fans : ആരാധകർ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന താരദമ്പതിമാരാണ് രവീന്ദ്ര ചന്ദ്രശേഖറും മഹാലക്ഷ്മിയും. തമിഴിലെ വളരെ പ്രശസ്തമായ സിനിമ നിർമ്മാണ കമ്പനി ലിബ്ര പ്രൊഡക്ഷൻസിന്റെ ഉടമസ്ഥയാണ് രവീന്ദ്രൻ. സുട്ട കഥൈ, നടനും നന്ദിനിയും എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് താരം നിർമ്മാണിച്ചിട്ടുള്ളത്. നടിയും അവതാരകയുമായ മഹാലക്ഷ്മിയുമായി രവീന്ദ്രൻ വിവാഹം കഴിച്ചതോടെ താരദമ്പതിമാരുടെ ജീവിത വിശേഷങ്ങൾ ആരാധകർക്ക് വളരെയേറെ കൗതുകമാണ്.

   

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്. വലിയ ആഡംബരത്തിൽ നടന്ന താരങ്ങളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി നിറയുകയാണ്. രവീന്ദ്രൻ നിർമ്മിച്ച വെടിയും വരെ കാത്തിരി എന്ന സിനിമയിൽ മഹാലക്ഷ്മി നായിക വേഷത്തിൽ അരങ്ങേറുകയായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ വെച്ചാണ് ഇവർ ആദ്യമായി പ്രണയിക്കാൻ തുടങ്ങുന്നത്. പിനീടങ്ങോട്ട് ഈ താരങ്ങളുടെ ജീവിതത്തിൽ ഇവർ രണ്ടുപേരും ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു.

ഇരുവരുടെ വിവാഹം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ അനേകം ഗോസിപ്പുകൾ തന്നെയാണ് ഉയർന്നു വന്നിരുന്നത്. നിരവധി സോഷ്യൽ മീഡിയ അറ്റാക്കുകൾ ഇവർക്കും നേരിടുന്നതായി വന്നിരുന്നു. ” ആരൊക്കെ എന്തെങ്കിലും പറഞ്ഞ് കൊള്ളട്ടെ… എന്ത് പറഞ്ഞാലും പ്രശ്നമില്ല ഞങ്ങൾ രണ്ടുപേരും ഒറ്റക്കെട്ടാണ് എന്നായിരുന്നു രവീന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരുന്നത്”. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് തന്റെ പ്രിയതമയും ഒന്നിച്ച് സൺഡേ സ്പെഷ്യൽ ഡന്നർ നായി കഴിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

 

ആരാധകർ ഒന്നടക്കം താരതമ്യമാരുടെ ക്യൂട്ട്നെസ്സ് നിറഞ്ഞ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഞാനെന്റെ ജീവിതത്തിൽ ഒത്തിരിയേറെ സ്നേഹിക്കുകയും സന്തോഷിക്കുകയും ചെയ്തത് അത് മഹാലക്ഷ്മിയെയാണ്. അവളില്ലാതെ മറ്റാരുമില്ല ഇല്ല എന്നും രവീന്ദ്രൻ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ച് എത്തിയിരുന്നു. താരദമ്പതിന്മാരുടെ ജീവിതത്തിൽ ഏറെ സന്തോഷത്തോടെ നിറഞ്ഞു നിൽക്കുന്ന ചിത്രം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ രവീന്ദ്രൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചെത്തിയ ഈ ചിത്രത്തിന് താഴെ കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *