യാതൊരു താര ജാഡയും ഇല്ലാതെ തൊഴിലുറപ്പ് പണിക്കാരുടെ ഒപ്പം കൈക്കോട്ടുമായി ശാലിനി നായർ… താരത്തിന്റെ ഈ പ്രവർത്തി കണ്ട് അമ്പരന്ന് നോക്കി നിൽക്കുകയാണ് മലയാളികൾ. | Shalini Nair Of Indentured Workers.

Shalini Nair Of Indentured Workers : സീരിയൽ താരം, മോഡൽ, അവതാരക എനീ നിലകളിൽ വളരെയേറെ പ്രശസ്തമായ താരമാണ് ശാലിനി നായർ. ബിഗ് ബോസ് 4ഇൽ മത്സരാർത്ഥിയായി കടന്നെത്തിയതോടെ പ്രേക്ഷകരുടെ മനസ്സിൽ ഏറെ ശ്രദ്ധേയമായി മാറുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ സജീവമാണ് താരം. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുമ്പോൾ നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്.

   

ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് യാതൊരു താര ജാഡയും ഇല്ലാതെ തൊഴിലുറപ്പ് പണിക്കാർ കൊപ്പം കൈക്കോട്ടും എടുത്ത് കളക്കുന്ന ശാലിനിയുടെ വീഡിയോകളും ചിത്രങ്ങളുമാണ്. സോഷ്യൽ മീഡിയയിൽ വലിയ ഇടം നേടുക്യാൻ ഈ ചിത്രങ്ങൾ. താരത്തെ കണ്ട് ഏറെ അത്ഭുതത്തോടെ ഒന്നും പറയാൻ ആകാതെ നില്കുക്കുകയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ. ലോകം എങ്ങാനും ഉള്ള ആരാധകർ ഒത്തിരി സ്നേഹിക്കുന്ന താര നടി.

ഒരു നാണക്കേട് പോലും വിചാരിക്കാതെ മണ്ണിൽ പണിയെടുക്കുന്നത് കാണുമ്പോൾ ഒട്ടും വിശ്വാസം ആവുന്നില്ല എനാണ് അനവധി ആളുകൾ പറഞ് എത്തുന്നത്. പണിക്കാരോടൊപ്പം ഒത്തിരി നേരം കുശലം പറഞ്ഞ് സംസാരിക്കുകയും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ” എടി പെണ്ണേ സമയം നാലായി ചായ കൊണ്ട് വാടി എന്ന് ഉറക്കെ പറയുകയാണ് ശാലിനി. ചായ കുടിക്കുന്ന നേരം പണിക്കാരി പെണ്ണുങ്ങളെപ്പോലെ കാലിനിട്ടിരുന്ന് പാട്ട് പാടി സിജിയും താരത്തെ കണ്ട് ഏറെ അത്ഭുതത്തോടെ തന്നെയാണ് ഇപ്പോൾ ഓരോ ആരാധകരും കാണുന്നത്”. ഓരോ ദിവസം കഴിയുന്തോറും ശാലിനിയോടുള്ള സ്നേഹവും അടുപ്പവും ഒക്കെ കൂടുകയാണ്.

 

ഞാനൊരു താരമാണ് എന്ന് പോലും മനസ്സിൽ കരുത്താതെ സാധാ വ്യക്തികളെ പോലെയുള്ള പെരുമാറ്റവും സംസാരവുമാണ് മലയാളികൾക്ക് ശാലിനിയോടുള്ള സ്നേഹത്തിന്റെ തുടക്കം തന്നെ. ഇപ്പോഴിതാ താരം തന്നെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വചെത്തിയ ഈ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ അനേകം ആരാധകർ തന്നെയാണ് പോസിറ്റീവ് പരമായ മറുപടികൾ പറഞ് എത്തുന്നത്.

 

View this post on Instagram

 

A post shared by VJ Shalini Nair (@vj_shalini_nair)

Leave a Reply

Your email address will not be published. Required fields are marked *