സ്നേഹത്തിന്റെ നീരുറവകളിൽ ഈ പ്രണയ ജോഡികൾ തുളുമ്പുകയാണ്… പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച് പൃഥി!! | Prithi Holds Her Beloved Close To Her Chest.

Prithi Holds Her Beloved Close To Her Chest : മലയാളികൾക്ക് വളരെയേറെ സുപരിചിതമായ യുവതാര നടനാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് തന്റെ പ്രിയതമ്യെ നെഞ്ചോട് ചേർത്തു പിടിച്ച് നിൽക്കുന്ന ചിത്രമാണ്. പൃഥ്വി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ ചിത്രം നിമിഷം നേരങ്ങൾക്ക് ഉള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

   

2002 അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരം നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് അനേകം സിനിമകൾ തന്നെയാണ് താരം വേഷം കുറിച്ചിട്ടുള്ളത്. മലയാളഭാഷ സിനിമ കൂടാതെ തമിഴ്, ഹിന്ദി എന്ന സിനിമകളിലും താരം ഒട്ടനവധി പ്രവർത്തിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പിന്നണി ഗായകനായും, സിനിമ നിർമ്മാതാവായും, സംവിധായകയുമായും എല്ലാം പ്രവർത്തിച്ച പൃഥ്വിയെ മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറ്.

ആരാധകർ ഒത്തിരി സ്നേഹിക്കുന്ന യുവതാര താരതമ്പതിമാരുടെ മനോഹരമായ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പ്രേതമയും പ്രേതമനും പ്രണയിനികളാലെ നിൽക്കുന്ന ഈ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 2011 ഏപ്രിൽ മാസം 25 തീയതി ആയിരുന്നു സുപ്രീയ മേനോനുമായി വിവാഹിതനായത്. ബിബിസി ന്യൂസ് റിപ്പോർട്ടർ ആയിരുന്ന സുപ്രിയ പൃഥ്വിയെ ഇന്റർവ്യൂ ചെയ്യാനായി എത്തിയ നിമിഷം മുതലാണ് ഇവർ പരിചയപ്പെടുന്നത് പ്രണയിക്കുന്നതും.

 

വീട്ടുകാരുടെ സമ്മതത്തോടെ ഇരുവർ ഒന്നിച്ച് വിവാഹിതരാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരു താരദമ്പതിമാർക്ക് വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. പൃഥ്വിയെപോലെ തന്നെ സുപ്രീയായും സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവം തന്നെയാണ്. അതുകൊണ്ടുതന്നെ ഒത്തിരി സന്തോഷത്തോടെ പ്രിയതമയുമായുള്ള ഈ ചിത്രം ആരാധകർ ഇരുകൈകളും സ്വീകരിച്ചിരിക്കുകയാണ്. ആരാധകർക്കൊപ്പം തന്നെ അനേകം താരങ്ങളുമാണ് ഇപ്പോൾ പൃഥ്വി പങ്കുവെച്ചെത്തിയ ഈ ചിത്രങ്ങൾക്ക് കമന്റുകളും ലൈക്കുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *