വഴിയരികിൽ വച്ച് ഒരു അമ്മൂമ്മ നവ്യയുടെ കയ്യിൽ കയറിപ്പിടിച്ച് വീട്ടിലെ വർത്തമാനങ്ങൾ ചോദിക്കുകയാണ്… യാതൊരു താരജാഡയുമില്ലാതെ അമൂമ്മയോട് സംസാരിച്ച നവ്യയെ കണ്ട് അത്ഭുതത്തോടെ ആരാധകർ. | spoke to his mother on the roadside navya nair.

spoke to his mother on the roadside navya nair : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. താരത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം തന്നെയാണ് വൈറലായി മാറുന്നത്. മലയാളം സിനിമയിൽ തിളങ്ങിയിരുന്ന താരം വിവാഹശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ താരം ഇനിയും നിരവധി സിനിമകളിൽ എത്തും എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

   

നവ്യ ഇൻസ്റ്റഗ്രാം പേജിൽ ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയതിന് പിന്നാലെ ഇപ്പോൾ ആരാധകർ നിരവധിപേരാണ് കളിയാക്കുകയാണ്. താരത്തിന്റെ അടുത്ത ആരാധകയായ ഒരു അമ്മൂമ്മ വന്ന് മകന്റെ കാര്യവും ഭർത്താവിന്റെ കാര്യവും ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഭർത്താവ് ഇവിടെയൊന്നും ഇല്ലേ എന്നാണ് അമ്മുമ്മ നവ്യയോട് വർത്താനം പറയുന്നത്. ഇപ്പോൾ തന്നോട് സ്നേഹം തോന്നിയ ഒരു അമ്മൂമ്മ വീട്ടിലെ കാര്യങ്ങളെല്ലാം ചോദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വൈറലായി മാറിയിരിക്കുന്നത്.

ഷൂട്ടിന്റെ തിരക്കിൽ പോകുന്ന നവ്യയുടെ കൈപ്പിടിച്ച് കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കുകയാണ് അമ്മൂമ്മ. താരത്തിന്റെ മകൻ സായിയെ കുറിച്ച് അമൂമ്മ ചോദിച്ചത്. അവൻ സുഖമായിരിക്കുന്നു ഇപ്പോൾ 12 വയസ്സായി ആറാം ക്ലാസിൽ പഠിന്നു എന്ന നവ്യയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നിരവധി അഭിമുഖങ്ങളിൽ വളരെ സന്തോഷത്തോടെ ഭർത്താവിനെ കുറിച്ച് സംസാരിച്ചിരുന്നു.

 

എന്നാൽ കുറെ നാളുകളായിട്ട് നവ്യയുടെ ഭർത്താവ് സന്തോഷിനെ കാണുന്നില്ല. തരാം പങ്കുവെക്കുന്ന പോസ്റ്റുകളിൽ എല്ലാം മകനെ മാത്രമാണ് കാണുന്നത്. അത് കൊണ്ട് തന്നെ ആ സംശയം ഇപ്പോഴും മാറാതെ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരത്തിന്റെ കൈപ്പടി സംസാരിക്കുന്ന അമ്മൂമ്മയുടെ വീഡിയോ തരംഗമായികൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ തന്നെയാണ് അനേകം കമന്റുകളുമായി ഈ വീഡിയോ താഴെ കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *