എന്റമ്മോ ഇത് ഭാവനയല്ലേ… താരത്തിന്റെ പുതിയ മേകോവർ കണ്ട് ഞെട്ടലോടെ ആരാധകർ. | Bhavana New Modern Photo Viral.

Bhavana New Modern Photo Viral : മലയാളി പ്രേക്ഷകർക്ക് ഒത്തിരി പ്രിയങ്കരമേറിയ താരനടിയാണ് ഭാവന. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ഒത്തിരി പ്രിയങ്കരമാണ്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച് എത്തുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ മലയാളികൾ ഒന്നടക്കം സ്വീകരിച്ചിരിക്കുന്നത് താരത്തിന് പുതിയ മേക്കോവർ ചിത്രങ്ങളാണ്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടനെത്തുന്നത്.

   

ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച അഭിനയം കാഴ്ചവെച്ച താരത്തെ മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുക തന്നെയായിരുന്നു. മലയാള സിനിമയിലെ നിരവധി പ്രമുഖ നായകന്മാരായ കുഞ്ചാക്കോ ബോബൻ, ദിലീപ്, മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം ഭാഷ ഭാഷ സിനിമകൾക്ക് ഒപ്പം തന്നെ തമിഴ്, തെലുങ്ക് എന്നീ നിരവധി സിനിമകളിലും തന്റേതായ അഭിനയമികവ് കാഴ്ച വയ്ക്കുകയായിരുന്നു.

ഓരോ സിനിമകളും തന്റെതായ അഭിനയം പുലർത്തുന്നത് കൊണ്ട് തന്നെ ഇതിനോടകം അനേകം പുരസ്കാരങ്ങളാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്. ഇന്നിപ്പോൾ താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ മേക്കപ്പ് തന്നെയാണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. അന്നും ഇന്നും ഒരേ പോലെ തന്നെ…. താരത്തിന്റെ അഴകിന്റെ സീക്രട്ട് എന്തൊക്കെയാണ് എന്നാണ് ആരാധകർ ഈ അവസരത്ത് സോഷ്യൽ മീഡിയയിലൂടെ ചോദിച്ച് എത്തുന്നത്.

 

ജീൻസും ടോപ്പും ദരിച്ച് എത്തിയ താരത്തിന്റെ ഈ ചിത്രങ്ങൾ ഇന് വലിയ രീതിയിൽ തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്. അതീവ സുന്ദരിയായി ക്യാമറ കണ്ണുകളിലേക്ക് നോക്കിനിൽക്കുന്ന താരത്തിന്റെ ഓരോ പോസും മലയാളികൾ ഒന്നടക്കം ഏറ്റെടുക്കുകയാണ്. നിരവധി ആരാധകർ തന്നെയാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *