കുഞ്ഞിക്കണ്ണനെ നിർത്താർച്ചന കാഴ്ചവച്ചുകൊണ്ട് ദിവ്യ ഉണ്ണിയും മകൾ ഐശ്വര്യം…കുഞ്ഞുവാവയുടെ നിർത്ത വീഡിയോ ഏറ്റെടുത്ത് ആരാധകർ.| Fans Took The Video Of Mother And Daughter Stop.

Fans Took The Video Of Mother And Daughter Stop : മലയാളികളുടെ പ്രിയമായി മാറിയ താരമാണ് ദിവ്യ ഉണ്ണി. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു താരം. അഭിനയത്തിൽ ഏറെ തിളക്കമേറുനത് പോലെ തന്നെയാണ്. നൃത്തത്തിലും ഏറെ പ്രാധാന്യം നൽകിയിരുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം അമ്പതോളം സിനിമകളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സംവിധായകൻ ഭരതിന്റെ ചിത്രമായ ആകാശഗംഗ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

   

വിവാഹത്തിനുശേഷം അഭിനയിച്ചതെല്ലാം വിട്ടുനിൽക്കുകയാണ് ദിവ്യ ഇപ്പോൾ. എത്രയേറെ ആണെങ്കിലും തന്റെ ആരാധകരുമായി ഇപ്പോഴും വളരെയേറെ ബന്ധം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ. താര പങ്കുവെച്ചെത്തുന്ന ഓരോ സന്തോഷ നിമിഷവും ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കി മാറ്റുകയും ചെയ്യുന്നത്. ഇപ്പോഴിതാ നവരാത്രി ദിവസം ഗുരുവായൂരപ്പന്റെ മുമ്പിൽ നിർത്താർച്ചന നടത്തുകയാണ് താരം. താരത്തിനോടൊപ്പം ഇളയ മകൾ ഐശ്വര്യയും നൃത്തം അഭ്യസിക്കുന്നത് വീഡിയോയിൽ കാണാം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത് മകൾ ഐശ്വര്യയാണ്. ഈ കൊച്ചു കുട്ടിയുടെ നൃത്ത വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. അമ്മ നൃത്തം ചെയ്യുന്നതുപോലെ നോക്കി കളിക്കുകയും എന്നാൽ എത്രയേറെ ആയാലും അമ്മ കളിക്കുന്നത് പോലെ ആവുന്നുമില്ല… എന്നാലും അമ്മയെപ്പോലെ തന്നെ കളിക്കുവാൻ ശ്രമിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഇതെല്ലാം കണ്ട് ക്ഷേത്ര പരിസരത്ത് ഇരുന്നിരുന്ന ഒരു സ്ത്രീ നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

 

ഏറെ വൈറലായി മാറിയിരിക്കുകയാണ് ഗുരുവായൂരപ്പനെ നവരാത്രി ദിവസം സമ്മാനിച്ച അമ്മയുടെയും മകളുടെയും നിർത്താർച്ചന. അമ്മയുടെ കാലിൽ ചിലങ്ക കെട്ടുമ്പോൾ എന്തെ എന്റെ കാലിൽ കെട്ടാത്തത് എന്ന വിഷമത്തിൽ നോക്കി നിൽക്കുന്നതും കാണാം. അനേകം കമന്റുകൾ കൊണ്ട് നിറയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരാം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചെത്തിയ വീഡിയയിലൂടെ.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Leave a Reply

Your email address will not be published. Required fields are marked *