നിത്യയും ഭർത്താവുമായുള്ള ആദ്യ റൊമാൻസ് വീഡിയോ!! ഇത് റൊമാൻസ് തന്നെ ആണോടെ എന്ന് ആരാധകർ. | Nitya’s First Romance Video With Her Husband.

Nitya’s First Romance Video With Her Husband : സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആരാധകരുടെ മനസ്സിൽ സ്ഥാനം കുറിച്ച ഈ താരത്തെ അത്ര പെട്ടെന്ന് ഒന്നും ആരും മറക്കുകയില്ല. വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. വിവാഹത്തിനുശേഷം അഭിനയിത്തിൽ വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിലൂടെ റീലുകൾ ചെയ്ത് തരംഗമായി മാറുകയായിരുന്നു.

   

വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഭിനയം അത്രയേറെ വികവ് പുലർന്നതാണ്. നിരവധി പ്രോഗ്രാമുകളിലും റിയാലിറ്റി ഷോകളിലും വളരെ സജീവമാണ് താരം . ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച എത്തിയിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഇരു കൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി താരത്തെയും താരത്തിന്റെ ഭർത്താവിനെയും ഒരുമിച്ച് ഒരു വീഡിയോയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ.

ഏറെ നാളുകൾക്ക് ശേഷം നിത്യ ദാസ് അഭിനയിക്കുന്ന പള്ളി മണി എന്ന സിനിമയിലെ പാട്ടിനോടൊപ്പം ആണ് ഇരുവരും റൊമാന്റിക് ആവാൻ ശ്രമിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് ഇത്ര മാത്രമേ റൊമാൻസ് വരുകയുള്ളൂ എന്ന് പറഞ്ഞ് വീഡിയോ പകുതിയിൽ വെച്ച് നിർത്തുകയാണ്. ആദ്യമായാണ് താരം ഭർത്താവിനോടൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ച് എത്തുന്നത്. വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് “ഞങ്ങൾക്ക് ഇത്രയും റൊമാൻസ് വരുന്നുള്ളൂ “എന്ന് പറഞ്ഞാണ്.

 

വീഡിയോ ഇടയിൽ ഒന്ന് ചിരിക്കുകയും ചെയ്യ് മനുഷ്യ എന്ന് ഭർത്താവിനോട് കളിയാക്കി പറയുന്നതും വീഡിയോയിൽ കാണാം. വളരെ രസകരമായ ഒരു വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോയിൽ വളരെ സുന്ദരിയായിരിക്കുന്നു നിത്യ എന്ന് പലരും കമന്റ് ആയി പറഞ്ഞെത്തുന്നുണ്ട്. താരദമ്പതിമാർ ഒന്നിച്ച് റൊമാൻസ് ആയി അഭിനയിക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാം പേചില നിത്യ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അനേകം ആരാധനയാണ് നിരവധി കമന്റുകളുമായി ഈ വീഡിയോ താഴെ കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *