കിടിലൻ മേക്കോവറിൽ അധിവ സുന്ദരിയായി സാരിയിൽ തിളങ്ങിയ നവ്യയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ. | Navya Nair New Modern Look Photo Vairal.

Navya Nair New Modern Look Photo Vairal  : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് നവ്യ നായർ. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ നിമിഷം താരങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. നന്ദനം എന്ന സിനിമയിലെ ബാലമണി വേഷത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ താരം കൂടുതൽ ശ്രദ്ധേയമാവുന്നത്. ഇന്നിപ്പോൾ ഓരോ ആരാധകരും താരത്തെ സ്നേഹിക്കുകയും താരത്തെക്കുറിച്ച് അറിയുകയും ചെയുനത് വളരെ കൗതുകത്തോടെയാണ്.

   

സിനിമയിൽ വളരെയേറെ തിളങ്ങി കൊണ്ടിരുന്ന സമയങ്ങളിലായിരുന്നു മുംബൈയിൽ ജോലി ചെയ്തിരുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതരായത്. വിവാഹത്തിന് ശേഷം അഭിനയിത്തിൽ നിന്നെല്ലാം വിട്ടുനിന്ന താരം ഏറെ നാളത്തെ ഇടവേളക്കുശേഷം വാൻ തിരിച്ചുവരവായിരുന്നു. ഒരുത്തി എന്ന സിനിമയിലൂടെ കടന്നെത്തിയ നടത്തിയ മലയാളികളുടെ പ്രിയ ബാലമണിയെ ഏറെ സ്നേഹത്തോടെയായിരുന്നു ആരാധകർ ഒന്നിച്ച് വരവേറ്റിയത്. ഒരുത്തി എന്ന അസിനിമക്ക് ശേശം താരത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും തരാം പങ്കുവെച്ചെത്തിയിരുന്നു.

ഒത്തിരി സ്നേഹത്തിയോടെയാണ് പുതിയ സിനിമയുടെ റിലീസിംഗിനായി കാത്തിരിക്കജുനത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ നവ്യാ പങ്കുവെച്ചെത്തിയ പുതിയ ചിത്രമാണ്. അധിവസുന്ദരിയായി സാരിയിൽ തിളങ്ങിനിൽക്കുന്ന നവ്യയുടെ ചിത്രമാണ് മലയാളികൾ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത്. സിമ്പിൾ നിൽക്കുന്ന താരത്തെ ആരാധകർ ഒന്നടക്കമാണ് ഏറ്റെടുക്കുന്നത്.

 

ദിവസങ്ങൾ കൂടുന്തോറും താരത്തിന്റെ സൗന്ദര്യം കൂടുകയാണ് എന്നാണ് ചിത്രത്തിൽ താഴെ പങ്കുവെച്ച്ന്ന എത്തുന്നത്. നന്ദനം എന്ന സിനിമ പുറത്തിറങ്ങിയ നാൾ മുതൽ തന്നെ മലയാളികൾ ഏറെ സ്നേഹിക്കുന്ന അവരുടെ ബാലാമണിയുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് പതിവ്. താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയ ചിത്രം തന്നെയാണ് ആരാധകർ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *