നവ്യ നായരുടെ പുതിയ ചിത്രം!! സിനിമയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച് താരം. | Navya Nair New Movie Shared With The Fans.

Navya Nair New Movie Shared With The Fans : ആരാധകർക്ക് ഒത്തിരി പ്രിയങ്കരമേറിയാത്ത താര നടിയാണ് നവ്യ നായർ. 2001 ഇൽ ഇഷ്ടമെന്ന സിനിമയിൽ ദിലീപിന്റെ നായികയായി സിനിമ മേഖലയിൽ കടന്ന് എത്തുകയായിരുന്നു . പിന്നീട് മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് ജനപ്രീയ നായകൻ ദിലീപിനോടൊപ്പം നായിക വേഷത്തിൽ താരം അഭിനയിച്ചത്. നന്ദനം എന്ന സിനിമയിലെ ബാലമണിവേഷമാണ് മലയാളി പ്രേക്ഷകർക്ക് ഒത്തിരി പ്രിയങ്കരമായി മാറിയത്.

   

അതുകൊണ്ട് തന്നെ ഇപ്പോൾ ആരാധകർ നവ്യ എന്ന പേരിനേക്കാൾ കൂടുതൽ പരിചയവും വിളിക്കുന്നതും ഒക്കെ ബാലമണി എന്നാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായി താരം നിരവധി ഫോട്ടോകളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും മലയാളികൾക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. മലയാള സിനിമയിൽ വളരെയേറെ തിളങ്ങി കൊണ്ടിരുന്ന സമയത്ത് ആയിരുന്നു മുംബൈയിൽ ജോലി ചെയ്തിരുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായത്.

വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം നീണ്ട ഇടവേളയിലായിരുന്നു താരം. ആരാധകരുടെ ഏറെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് ഒരുത്തി എന്ന മലയാള ചിത്രത്തിൽ വൻ തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയത്. ഒരു സാധാ പെൺകുട്ടിയുടെ നാടൻ വേഷത്തിൽ അരിഞ്ഞേറിയ ഈ സിനിമ വലിയ വിജയം നേടുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരുത്തി എന്ന സിനിമയ്ക്ക് ശേഷം നവ്യ ജാനകി എന്ന സിനിമയിൽ കടന്നെത്തി എന്ന സന്തോഷ വാർത്തയാണ്.

 

ഈ വിവരം തന്നെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രത്തിൽ നവ്യയുടെ ഹാൻഡ് ബാഗ് പിടിച്ച് നിൽക്കുന്ന സൈജു കുറുപ്പിനെയും കാണാം. ചിത്രത്തിൽ നായിക നായകന്മാരായി കടന്നുവരുന്നത് നവ്യയും സൈജു കുറുപ്പും ആണ്. ഏറെ കാലത്തെ നീണ്ട ഇടവേളകൾക്ക് ശേഷം മലയാളം സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യയുടെ രണ്ടാമത്തെ സിനിമ ഷൂട്ടിംഗ് തുടങ്ങി എന്ന സന്തോഷ വാർത്തയിലാണ്. നിരവധി ആരാധകരും താരങ്ങളും തന്നെയാണ് താരം പങ്കുവെച്ചെത്തിയ ചിത്രങ്ങൾക്ക് താഴെ ആശംസകവാക്കുകൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *