നടൻ വിക്രമിനെ ഗോൾഡൻ വിസ സമ്മാനിച്ച് യുഎഇ ഗവൺമെന്റ്… ആഘോഷത്തിന്റെ നിറസാഹാരം. | Actor Vikram Has Been Awarded a Golden Visa By The UAE Government.

Actor Vikram Has Been Awarded a Golden Visa By The UAE Government : തമിഴ് സിനിമാലോകത്തെ ജനപ്രിയ നടന്മാരിൽ ഒരാളാണ് വിക്രം. തമിഴ് ആരാധകരുടെ മാത്രമല്ല മലയാളികളുടെ പ്രിയതാരം തന്നെയാണ് ചിയാൻ വിക്രം. ആദ്യ നാളുകളിൽ തമിഴ് നേരിട്ട പരാജയത്തെ തുടർന്ന് മലയാളത്തിൽ നായകനായും അഭിനയരംഗത്ത് കടന്ന് എത്തുകയായിരുന്നു താരം. 1920 പ്രശസ്ത കേന്ദ്രമന്ത്രി സംവിധാനത്തിൽ മീര എന്ന ചിത്രത്തിലൂടെയാണ് വിക്രമിന്റെ തുടക്കം തന്നെ. തന്റെ ആദ്യ സിനിമ അത്രയേറെ വിജയം ആയില്ലെങ്കിലും തുടർന്ന് അനേകം സിനിമകൾ അഭിനയിച്ച് ആരാധകരുടെ പ്രിയമാവുക തന്നെയായിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ആരാധകരുടെ മുമ്പിൽ എത്തുന്ന താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്.

   

മലയാളത്തിൽ മമ്മൂട്ടിയോടൊപ്പവും സുരേഷ് ഗോപിയുടെ ഒപ്പമെല്ലാം വേഷം കുറച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴ്പെടുത്തുകയായിരുന്നു. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ ഇതിനോടകം അനേകം പുരസ്കാരങ്ങളാണ് താരം നേടിയെടുത്തിട്ടുള്ളത്. . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് വിക്രമിനെ ഗോൾഡൻ വിസ ലഭ്യമായതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്നെയാണ്. യുഎഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാൻ ദുബായിലേക്ക് നേരിട്ട് എത്തുകയായിരുന്നു വിക്രം. ഗംഭീര ആഘോഷ വരവേൽപ്പ് തന്നെയായിരുന്നു നടന് നൽകിയത്.

ചെണ്ടമേളത്തിന്റെയും ആർപ്പുവിളികളുടെയും ആഘോഷത്തിടുകൂടി നടനെ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വീഡിയോയിൽ വിക്രമിനൊപ്പം നടി ഷംന കാസിമും ഉണ്ടായിരുന്നു. ഷംന തന്നെയാണ് വിക്രമിന് ഗോൾഡൻ വിസ ലഭിക്കുന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചെത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ആരാധകർ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഏറ്റെടുക്കുകയായിരുന്നു.

 

നടിയുടെ ഭർത്താവ് ഷാനിദിന്റെ ഉടമസ്ഥതയിലുള്ള ജെബിഎസ് എന്ന ഗവണ്മെന്റ് സർവീസ് സ്ഥാപനം വഴിയാണ് വിക്രമിന് ഗോൾഡൻ വിസ ലഭിച്ചത്. ഈ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി ആരാധകർ ആണ് കമന്റ് ചെയ്തത്. പത്തുവർഷത്തേക്ക് കാലാവധിയാണ് ഇപ്പോൾ താരത്തിന് സമ്മാനിക്കുന്നത്. യു എ ഇ ഗവണ്മെന്റ് സിനിമ കലാ രംഗത്ത് തിളങ്ങുന്നു താരങ്ങൾക്കാണ് ഗോൾഡൻ വിസ നൽകുന്നത്. നിരവധി താരങ്ങൾക്ക് തന്നെയാണ് ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആയി മാറുകയാണ്.

 

View this post on Instagram

 

A post shared by Sulfi98 (@sulfikar98)

Leave a Reply

Your email address will not be published. Required fields are marked *