വിശാഖിന്റെ വിവാഹ വേദിയിൽ അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ തിളങ്ങുകയാണ്!! പ്രണവ് എവിടെ എന്ന് ആരാധകർ. | Kalyani Priyadarshan Looked Very Beautiful At Visakha’s Wedding.

Kalyani Priyadarshan Looked Very Beautiful At Visakha’s Wedding : കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട വിവാഹമായിരുന്നു നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യന്റെത്. വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം താരനിപടമായിരുന്നു എന്നാണ് എല്ലാവരും ഒറ്റവാക്കിൽ പറയുന്നത്. തിരുവനന്തപുരം നഗരം ഈയടുത്ത് കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ ആഡംബരപ്രദമായ വിവാഹം തന്നെയായിരുന്നു. ഹൃദയം എന്ന സിനിമയിലൂടെ മെറി ലാൻഡ് എന്ന നിർമ്മാണ കമ്പനിയിലൂടെ നിർമ്മാണ രംഗത്തേക്ക് കടന്നുവന്ന ആളാണ് വിശാഖ് സുബ്രഹ്മണ്യൻ.

   

ഹൃദയം എന്ന സിനിമ റിലീസ് ആയതിനുശേഷം വിശാഖിന്റെ പേരുകൾ കൂടുതലും ആരാധകർ അറിയുവാൻ തുടങ്ങിയത്. ഇപ്പോൾ വിശാഖിന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വിവാഹ വീഡിയോ ദൃശ്യങ്ങളിൽ കൂടുതൽ ഇടം പിടിക്കുന്നത് കല്യാണി പ്രിയദർശന്റെ ചിത്രങ്ങൾ തന്നെയാണ്. വിവാഹ നിശ്ചയസമായത്ത് കല്യാണിയുടെയും പ്രണവിന്റെയും ചിത്രങ്ങൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.

ഇപ്പോഴിതാ കിളി പച്ച സാരിയിൽ അധിവസുന്ദരിയായി കടന്നെത്തിയ കല്യാണിയുടെ ചിത്രമാണ് ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. നടൻ മോഹൻലാലിനോടൊപ്പവും സുചിത്രയോടൊപ്പം സമയം ചെലവഴിക്കുന്നതും എല്ലാം വിവാഹ വീഡിയോയിലൂടെ ആളുകൾ കണ്ടെത്തി വൈറലാക്കി മാറ്റുകയാണ്. സാധാരണ രീതിയിൽ താര സദസിൽ എത്തുമ്പോൾ വളരെ വ്യത്യസ്തമായ കോസ്റ്റൂമിൽ കടന്നത്താറാണുള്ളത് കല്യാണിയും പ്രണവ് മോഹൻലാലും. ഇവർ രണ്ടുപേരും വിവാഹനിശ്ചയത്തിന് ഒരേപോലെ വസ്ത്രമണിഞ് എത്തിയത് തന്നെയാണ് ആരാധകർക്ക് ഇവരുടെ മേലുള്ള പ്രിയം.

 

മലയാള ചിത്രത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയ ദർശന്റെയും നടി ലിസിയുടെയും ഏക മകളാണ് കല്യാണി. താരം ഇതുവരെ അഭിനയിച്ച ഓരോ ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിക്കുക തന്നെയായിരുന്നു. ഇപ്പോഴിതാ സുബ്രഹ്മണ്യന്റെ വിവാഹ വേദിയിൽ കടന്നു എത്തിയ താരത്തിന്റെ വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞു കവിയുന്നത്. നിരവധി കമന്റുകൾ തന്നെയാണ് താരത്തെക്കുറിച്ച് ആരാധകർ പങ്കുവെച്ചുകൊണ്ട് എത്തുന്നതും.

Leave a Reply

Your email address will not be published. Required fields are marked *