മലയാളക്കരയിലെ ലേഡീ സൂപ്പർസ്റ്റാർ ഇനി തമിഴ് സിനിമയിൽ മെഗാസ്റ്റാർ അജിത്തിനോടൊപ്പം… | Manju Varrier Is Now In a Tamil Film With Megastar Ajith.

Manju Varrier Is Now In a Tamil Film With Megastar Ajith : മലയാളി പ്രേക്ഷകരുടെ പ്രിയ താരനടിയാണ് മഞ്ജു വാര്യർ. 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടനെത്തുനത്. മലയാളികൾക്ക് മറക്കുവാൻ സാധ്യമാകാത്ത അനേകം സിനിമകൾ തന്നെയാണ് ഇതിനോടകം താരം സമ്മാനിച്ചിട്ടുള്ളത്. തൂവൽ കൊട്ടാരം, ഈ പുഴയും കടന്ന്, സല്ലാപം എന്നിങ്ങനെ അനേകം മധുരമേറിയ ചിത്രങ്ങൾ. അഭിനയത്തിൽ മറ്റെല്ലാ താരങ്ങളെക്കാൾ വളരെയേറെ മികവ് തെളിയിച്ച താരത്തെ മലയാളികൾ ഒന്നടക്കം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ എന്ന പേരിലാണ് താരത്തെ വിളിക്കുന്നത്.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചെത്തുന്ന ഓരോ സന്തോഷകരമായ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആക്കി മാറ്റുകയും ചെയ്യാറുള്ളത്. നടൻ ദിലീപുമായുള്ള താരത്തിന്റെ വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുത്ത താരം ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മലയാളികളെ ഒന്നടക്കം ഞെട്ടിപ്പിച്ചുകൊണ്ട് തിരിച്ചു വരുകയായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മലയാളത്തിനു പുറമേ മഞ്ജു തമിഴിലും അഭിനയിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ഇനി തമിഴിലും ലേഡി സൂപ്പർസ്റ്റാറായി തിളങ്ങും എന്ന സന്തോഷത്തിലാണ് ആരാധകർ കാത്തിരിക്കുന്നത്. തുനിവ് എന്ന സിനിമയിൽ അജിത്ത് കേന്ദ്ര കഥാപാത്രമായി പഠനത്തിന് ചിത്രമാണ്.

 

ഒത്തിരി പ്രതീക്ഷയോടെ കൂടിയാണ് മലയാളികൾ ഒന്നടക്കം ഈ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയുവാനും സിനിമയുടെ റിലീസിനായും കാത്തിരിക്കുന്നത്. പുതിയ സിനിമയി എത്തുന്ന തന്റെ കഥാപാത്ര വേഷത്തിത്തെകുറിച്ചതും, ഡബ്ബിങ് ചെയ്യുനനതിന്റെ വിശേഷത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ് സോഷ്യൽ മീഡിയയിൽ എത്തുകയാണ്. നിമിഷം നേരം കൊണ്ട് തന്നെയാണ് താരം പങ്കുവെച്ച് എത്തിയിരിക്കുന്ന ഡബ്ബിങ് ചിത്രവും താരത്തിന്റെ ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തത് അനേകം കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ കടന്നു എത്തുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *