അടുത്ത തവണ കപ്പ് ഞങ്ങൾക്ക് തന്നെ… തിരുമ്പി വന്തിടുവേൻ!! ഏറെ ആവേശത്തിൽ മീനാക്ഷിയുടെ വാക്കുകൾ. | Next Time The Cup Is Ours.

Next Time The Cup Is Ours : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് മീനാക്ഷി. സിനിമകളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഒട്ടേറെ തിളങ്ങുന്ന താരത്തെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം അനേകം ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കി മാറ്റാനുള്ളത്. ഇപ്പോൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് ഏറെ ശ്രദ്ധേയമാകുന്നത്.

   

ഇന്നലത്തെ ഫുട്‍ബോള് കളി മലയാളികൾക്ക് ഒത്തിരി പ്രധാനമായ ഒരു ടീമിന്റെ ആയിരുന്നു. മറ്റാരുമല്ല നമ്മുടെ അർജന്റീനയുടെ. കളിയുടെ ആരംഭം വളരെയേറെ ട്രിലിങ്ങിൽ ആയിരുന്നു ആരാധകർ ഒന്നടക്കം കണ്ടിരുന്നത് കളിയുടെ പകുതിയായപ്പോൾ ടെൻഷനിലൂടെ ആയിരുന്നു നീങ്ങിപ്പോയത്. എന്നിരുന്നാലും വിജയം കൈവരിക്കാൻ സാധിച്ചില്ല. അർജന്റീന ഫുട്ബോളിൽ തോറ്റത് കൊണ്ട് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനേകം ട്രോളുകൾ തന്നെയാണ് നിറയുന്നത്.

1986ൽ ഡിയഗോ മറഡോണയെന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പുയർത്തിയതോടെ അർജന്റീനയും ലോകമനസ്സുകളിൽ സ്ഥാനം പിടിച്ചു. ഇപ്രാവശ്യം അർജന്റീനയുടെ കണ്ണീർത്തിയാണ് ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിലായത്. എത്രയേറെ ആണെങ്കിലും ഒരിക്കലും തളരുകയില്ല അടുത്ത തവണ ഞങ്ങൾ തീർച്ചയായും തിരിച്ചടിക്കും എന്ന ആവേശത്തോടെ തന്നെയാണ് ടീം ഒന്നിച്ച്.

 

മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് വലിയ തീയിൽ തന്നെ വൈറലായി മാറിയിരിക്കുന്നത്. മീനാക്ഷി നിൽക്കുന്നത് ഇപ്പോൾ എയറിലാണ്. മെസ്സിയുടെ ചെറിയ കട്ട് ഔട്ട് ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ” On… Air… തിരുമ്പി വന്തിടുവേൻ” എന്ന് കരിച്ച താരത്തിന്റെ ഈ ചിത്രം തന്നെയാണ് ഇപ്പോൾ അനേകം ആരാധകരും താരങ്ങൾ ഉൾപ്പെടെ നിരവധി കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *