Kalyani And Supriya In a Single Frame : മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ ഇടം നേടിയ താരമാണ് കല്യാണി പ്രിയദർശൻ. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ അതിവേഗമാണ് വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെയാണ് കല്യാണി. താരത്തിന്റെ തിരക്കുകൾ കാരണം താരത്തിന്റെ അക്കൗണ്ട് ഹാൻഡിൽ ചെയ്യുന്നത് പോലും വേറെ ഒരു കമ്പനിയാണ്. ഇപ്പോൾ താരത്തിന് മില്യൻ ഫോളോവേഴ്സ് അടുത്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ താരം ഇപ്പോൾ സൗത്ത് ഇന്ത്യൻ മുഴുവൻ വളരെയേറെ പ്രശസ്തിയിലാണ് എന്ന് തന്നെ പറയാം.
തമിഴിലും മലയാളത്തിലും മറ്റു ഭാഷകളിലും ഒക്കെ കല്യാണിത്തിളങ്ങുന്ന സമയം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങൾ എല്ലാം മലയാളികളാണ് ഏറ്റെടുക്കാനുള്ളത്. കഴിഞ്ഞദിവസം സുപ്രയയുമായി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് കല്യാണി ഇപ്പോൾ സ്റ്റോറി ആക്കിയിരിക്കുന്നത്. മകളുടെ ഫോട്ടോ എടുത്തിരിക്കുന്നത് കല്യാണിയുടെ അമ്മ ലിസിയാണ്. ലിസി ഈ ഫോട്ടോ എടുക്കാൻ ഒത്തിരി സമയം എടുത്തു എന്ന് കളിയാക്കി പറയുകയാണ് കല്യാണി. ” എന്റെ അമ്മയാണ് ഈ ചിത്രം എടുത്തത് ഒരു മിനിറ്റ് ഫോൺ കയ്യിൽ പിടിച്ചതിനുശേഷം ആകെ ഒരു ഒറ്റ ഫോട്ടോയാണ് അമ്മ എടുത്തത്.
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ സമയം കൊണ്ട് തന്നെ കുറച്ച് അധികം ഫോട്ടോകൾ എടുത്തേനെ… ഒരു ഒറ്റ ഫോട്ടോയിൽ എങ്ങനെയാണ് നമ്മൾ നന്നായി ഇരിക്കുക. “എന്നാണ് താരത്തിന്റെ വാക്കുകൾ. കല്യാണി തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കി ഇടുകയും അമ്മയെ മെൻഷൻ ചെയ്യുകയും ചെയ്തിരിക്കുകയാണ്. ആരാധകർ കല്യാണിയുടെയും നിറഞ്ഞ ചിത്രം ഏറ്റെടുത്തുകൊണ്ട് കടനെത്തുന്നത്. കല്യാണിയെയും സുപ്രീയയെയും ഒറ്റ ഫ്രയിമിൽ കണ്ടതിന്റെ സന്തോഷമാണ് ആരാധകർക്ക്.
പൃഥ്വിരാജിന്റെ ഭാര്യ മലയാളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന നിർമ്മാതാക്കളിൽ ഒരാളാണ് സുപ്രിയ. സുപ്രിയക്ക് ഇത്രയും ഉയർന്ന രീതിയിലേക്ക് താരത്തിന് വളരുവാൻ സാധിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കല്യാണിയുടെയും സുപ്രിയയുടെയും ഫോട്ടോകളും വീഡിയോകളുമാൻ വളരെയേറെ വൈറലായി മാറിയിരിക്കുകയാണ്. ആരാധകർ തന്നെയാണ് താരങ്ങളുടെ ചിത്രം കണ്ട് ശരിക്കും ചേച്ചിയും സഹോദരിയും കാണുന്ന പോലെയുണ്ട് എന്ന് പറഞ്ഞ് കടന്നുവരുന്നത്.