ഇരട്ട സഹോദരികളെ പോലെയുണ്ട് രണ്ടുപേരെയും കാണുമ്പോൾ… അമ്മയുടെയും മകളുടെയും ക്യൂട്ട് ചിത്രം പങ്കുവെച്ച് നിത്യ ദാസ്. | Nithya Das New Post Viral.

Nithya Das New Post Viral : മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾക്കുള്ളിൽ വളരെ കാലങ്ങൾ കൊണ്ട് തന്നെ ഇടം നേടിയ യുവതാര നടിയാണ് നിത്യ ദാസ്. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്നു നിത്യ മലയാളത്തിൽ മാത്രമല്ല തമിഴ്, ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച മലയാളികളുടെ പ്രിയമായി മാറുക തന്നെയായിരുന്നു. ഈ പ്പറക്കും തളിക എന്ന ആദ്യ ചിത്രത്തിൽ തന്നെ നായികവേഷത്തിൽ കടനേത്തുകയും വലിയ വിജയ ആഘോഷം കൊണ്ട് ചിത്രം നിറയുകയും ചെയ്തു. തുടർന്ന് കുഞ്ഞിക്കൂനൻ, കണ്മഷി എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം തിളങ്ങിയത്.

   

അഭിനയത്തിൽ ഏറെ പ്രശസ്തമായി നിൽക്കുന്ന സമയത്ത് ആയിരുന്നു താരവും അരവിന്ദമായുള്ള വിവാഹം. ഗുരുവായൂർ ക്ഷേത്ര നടയിൽ വളരെ ആഘോഷമാക്കിയ താരങ്ങൾ വിവാഹം സോഷ്യൽ മീഡിയയിൽ വളരെയേറെ ആഘോഷം തന്നെയായിരുന്നു. വിവാഹത്തിനുശേഷം അഭിനയത്തിൽ നല്ലാം വിട്ടുനിൽക്കുകയായിരുന്നു താരം. എത്രയേറെ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും തന്നെ സ്നേഹിക്കുന്ന തന്റെ ആരാധകരുമായി വളരെയേറെ ഇടപെടലുകൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ. തന്റെ മകൾ നൈനേയുമായുള്ള അനേകം ചിത്രങ്ങളും വീഡിയോകളുമായി താരം എത്താറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമ മേഖലാ വിട്ട് ഇത്രയേറെ വർഷമായിട്ടും നിത്യ പണ്ടത്തേക്കാൾ സുന്ദരിയായി വരുകയാണ് എന്നാണ് ആരാധകരുടെ മറുപടി. നിത്യ പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ ഏറെ ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ. ഇവരിൽ രണ്ടുപേരിൽ അമ്മയേതാ മകളേതാ എന്ന് പോലും തിരിച്ചറിയാത്ത അവസ്ഥയിലാണ്. രണ്ടുപേരെയും കാണുമ്പോൾ ഇരട്ട സഹോദരിമാർ പോലെയുണ്ട് എന്നാണ് മലയാളികൾ പറഞ്ഞെത്തുന്നത്. താരങ്ങളും ആരാധകരും ഒന്നടക്കം അനക്കം കമന്റുകളുമായി ഈ ചിത്രത്തിനു താഴെ നിറയുകയാണ്. അതോടൊപ്പം തന്നെ നിത്യയുടെ പുതിയ സിനിമയും കാത്താണ് ആരാധകർ.

 

വിവാഹം കഴിഞ്ഞ് നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പള്ളി മണി എന്ന ചിത്രത്തിലൂടെ നായിക ദേഷ്യത്തിൽ കടന്നെത്തുന്ന നിത്യയാണ് ആരാധകർ ഏറെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. രണ്ടുപേരും ഒരേ കോസ്റ്റോമിൽ തിളങ്ങി അതീവ സുന്ദരിയായി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കമന്റുകളുടെ സഹകരമായി നിറയുകയാണ് സോഷ്യൽ മീഡിയയിൽ.” ഈ പ്രപഞ്ചത്തിൽ ഏറ്റവും മനോഹരമായ ഒരു നിമിഷം തന്നെയാണ് എന്റെ എന്റെ മകൾക്കൊപ്പം ഉള്ള ഈ നേരം”. എനാണ് താരം പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. ഈ സന്തൂർ മമ്മിയുടെയും മകളുടെയും ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ വൈറലായി നിറയുന്നത്.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

Leave a Reply

Your email address will not be published. Required fields are marked *