സ്വാമി അയ്യപ്പനെ ഒരു നോക്കു കാണുവാൻ തിരക്കുകൾക്കിടയിൽ നടൻ ദിലീപ്… | Actor Dileep To Catch a Glimpse Of Swami Ayyappan.

Actor Dileep To Catch a Glimpse Of Swami Ayyappan : സിനിമ മേഖലയിൽ മികച്ച അഭിനയം കാഴ്ചവച്ച താര നടനാണ് ദിലീപ്. മിമിക്രിയിലൂടെ അഭിനയരംഗത്ത് കടനെത്തുകയായിരുന്നു. അഭിനയത്തിൽ എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം കൊള്ളുകയായിരുന്നു താരം. നിരവധി വേഷവിദ്യാനങ്ങൾ അരങ്ങേറി കൊണ്ട് തന്നെ താരത്തെ ജനപ്രിയ നായകൻ എന്ന പേരിലാണ് ഇപ്പോൾ ദിലീപ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ ഇടപെടലുള്ള താരം അനേകം വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

   

താരം പങ്കുവെക്കുന്ന ഓരോന്നും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ നിറയുന്നത് സ്വാമി അയ്യപ്പന് ഒരു നോക്ക് കാണുവാനായി ശബരിമലയിൽ എത്തിയിരിക്കുന്ന നടൻ ദിലീപിന് കുറിച്ചാണ്. സാധാരണക്കാരെ പോലെ തിരക്കുകൾക്കിടയിൽ ആരാധകരുടെ സ്വന്തം ജനപ്രിയ നായകൻ സ്വാമി അയ്യപ്പനെ കാണുവാൻ എത്തി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുകയാണ്. ക്ഷേത്ര നടയിൽ സ്വാമി അയ്യപ്പനെ ഇരുകൈകൾ കൂപ്പി തൊഴുത് നെജുരുകി പ്രാർത്ഥിക്കുന്നത് കാണുമ്പോൾ തന്നെ നിരവധി ആരാധകരാണ് അനേകം മറുപടികളുമായി എത്തുന്നത്.

ഈ വർഷം രണ്ടാമത്തെ പ്രാവശ്യം ആണ് ദിലീപ് മലകയറുന്നത്. നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ ശബരിമലയിലേക്ക് സിമി അയ്യപ്പനെ കാണുവാനും തൊഴുവാനുമായി വനെത്തുന്നത്. എല്ലാ പ്രാവശ്യത്തെ പോലെ ഇപ്രാവശ്യം മുടങ്ങാതെ നടൻ ദിലീപ് ശബരിമലയിൽ എത്തിയിരിക്കുകയാണ്. മലക്കയറുമ്പോൾ തലയിൽ കേട്ട് വെച്ച് സ്വാമിയെ അയ്യപ്പോ എന്ന് വിളിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുകയാണ്.

 

ഏറെനേരം സന്നിധാനത്തിൽ ചെലവഴിച്ചതിനുശേഷം സിമിയെ നല്ലവണ്ണം കണ്ടതിനുശേഷം ആണ് ദിലീപ് മല ഇറങ്ങിയത്. കണ്ണടച്ചു നിന്ന് പ്രാർത്ഥിച്ച ദിലീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മലയാളത്തിൽ അനേകം സിനിമകളിൽ കഥാപാത്രം വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രഷകാരുടെ മനസ്സിൽ പതിഞ്ഞ നായകനെ തന്നെയാണ് ഇന്ന് ശ്യാമിവേഷത്തിൽ സാധാരണക്കാർക്കിടയിൽ കാണുവാൻ സാധിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഒട്ടേറെ നിറഞ്ഞു കവിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *