മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരത്തിന് ബാല്യക്കാലം ചിത്രം കണ്ട് ആരാണെന്ന് പറയാൻ സാധിക്കുമോ. | Can You Tell Who is The Actor.

Can You Tell Who is The Actor : മലയാളികളുടെ ഹൃദയത്തിൽ ഒട്ടേറെ ഇടം നേടിയ താരത്തിന്റെ ബാല്യകാല ചിത്രം ആണ് ഇത്. ചിത്രം കണ്ട് ഈ താര നടൻ ആരാണെന്ന് പറയാൻ സാധ്യമാകുന്നുണ്ടോ. മലയാളത്തിൽ അനേകം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആരാധകരെ ഒട്ടനവധി ഹാസ്യ വേഷങ്ങളിൽ ചിരിപ്പിച്ച താരം മറ്റാരുമല്ല മലയാള ചലച്ചിത്രരംഗത്തെ ആരാധകർ ഒത്തിരി സ്നേഹിക്കുന്ന നടൻ ഇന്ദ്രൻസിന്റെ ബാല്യകാല ചിത്രമാണ് ഇത്. സിപി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്രാലക്കാരനായി താരം മാറിയത്.

   

സിഐഡി ഉണ്ണികൃഷ്ണൻ എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിതിറിവാക്കുകയായിരുന്നു. 2018 പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു. അനേകം സിനിമകൾ തന്നെയാണ് താരം ഇപ്പോൾ വേഷം കുറിച്ചിട്ടുള്ളത്. സോക്കറിൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. മലയാളികൽ ഒരിക്കലും മറക്കാത്ത ഒരു മുഖം തന്നെയാണ് ഇന്ദ്രൻസിന്റെത്.

തിരുവനന്തപുരം മെഡിക്കൽ കോളജിന് അടുത്ത് കുമാരപുരത്താണ് എന്റെ വീട്. 7 മക്കളിൽ രണ്ടാമനായിരുന്നു ഇന്ദ്രൻസ്. കുമാർ കുമാരപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ചെയ്യുകയായിരുന്നു. അമേച്വർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന്. ദൂരദർശനിൻ ടെലിവിഷൻ സീരിയൽ ആയ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ഓരോ വേഷങ്ങൾ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.

 

1985 ഫെബ്രുവരി 23 തീയതിയാണ് ശാന്തകുമാരിയെ ഇന്ദ്രൻസ് വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകളും മകനും ഉണ്ട്. ഒരുപാട് പ്രതിസന്ധി ഘട്ടത്തിലൂടെ വളർന്നുവന്ന് മനസ്സിൽ ഒത്തിരി സ്ഥാനം ഉയർന്ന താരമായി മാറുകയായിരുന്നു ഇന്ദ്രൻസ്. നിരവധി സിനിമകളിൽ തന്നെയാണ് ഇതുവരെ ഇന്ദ്രൻസ് അഭിനയിച്ചിട്ടുള്ളത് ഇനിയും അനേകം സിനിമകളിൽ അഭിനയിക്കുമെന്ന ആഗ്രഹത്തോടെയാണ് ഓരോ മലയാളികളും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *