അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് വേദിയിൽ ആഘോഷമാക്കുകയാണ്… താരങ്ങളുടെ മധുരം ഏറിയ ഗാനം ഏറ്റെടുത്ത് ആരാധകർ. | Amrita Suresh And Gopi Sundar Are Celebrating Together On Stage.

Amrita Suresh And Gopi Sundar Are Celebrating Together On Stage : അനേകം ഗാനങ്ങൾ ആലപിച്ചുകൊണ്ട് തന്നെ ആരാധകരുടെ പ്രിയമായി മാറിയ താരമാണ് അമൃത സുരേഷ്. സംഗീത സംവിധായകയും ഗാന രചയിതാവ് റേഡിയോ അവതാരികയുമായി താരത്തെ നിരവധി ആരാധകർ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. 2007ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യ്തിരുന്ന സിംഗർ എന്ന റിയാലിറ്റി ടെലിവിഷനിലൂടെയാണ് താരം ജനശ്രെധ നേടിയെടുത്തത്.മികച്ച ഗാനങ്ങൾ ആലപിച്ചുകൊണ്ട് തന്നെ ഇതിനോടകം അനേകം പുരസ്കാരങ്ങളാണ് താരം നേടിയിട്ടുള്ളത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നാദിർഷയുടെ സ്റ്റേജ് ഷോകളിൽ ബാലഗായികയായി അമൃത കടനെത്തിയിരുന്നു.

   

പിന്നീട് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി ഐഡിയ സ്റ്റാർ സിംഗർ രണ്ടാം സീസണിൽ മത്സരിച്ച് വിജയിക്കുകയായിരുന്നു. തുടർന്ന് സിനിമകളിലും സംഗീത ആൽബങ്ങളിലും പാട്ടുകളായും സംഗീതം ആലപിച്ചുകൊണ്ടും ഏറെ തിളങ്ങുക തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാമ്യ ബന്ധം തന്നെയാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്താറുള്ള ഓരോ വിശേഷങ്ങളാണ് നിമിഷം നേരത്തിനുള്ളിൽ വൈറലാകാറുള്ളത്.

ഇപ്പോഴിതഹാ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത് അമൃത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ്. വിജയനന്ദ സിനിമയിലെ ഗാനം ആലപിച്ചുകൊണ്ട് കടന്നെത്തിരിക്കുകയാണ് അമൃത. മഴവിൽ നിറമുള്ള വസ്ത്രം അണിഞ്ഞ് അധീവ സുന്ദരിയായാണ് അമൃത എത്തിയിരിക്കുന്നത്. അമൃതയുടെ കൂടെ ഗാനം ആലപിക്കുവാൻ ഗോപി സുന്ദർനെയും വീഡിയോയിൽ കാണാം.

 

ആരാധകരുടെ മനസ്സിൽ ഒട്ടേറെ മധുരമേറിയ അനേകം ഗാനങ്ങൾ ആലപിച് അവരുടെ സ്വന്തമായി മാറിയ താര ജോഡികൾ തന്നെയാണ് അമൃതയും ഗോപി സുന്ദറും. താരങ്ങളെ വരവേൽക്കാനായി അനേകം ആരാധകർ തന്നെയാണ് നിരനിരുന്നത്. ഗാനത്തിലെ ഓരോ വരികളും പാടുമ്പോൾ കൈയ്യടികളുടെയും ആർപ്പുവിളികളുടെയും ആന്തോഷം പങ്കിടുകയായിരുന്നു താരങ്ങളുടെ സ്നേഹിതന്മാർ. ഇപ്പോൾ ഏറെ ഇടം നേടിയിരിക്കക തന്നെയാണ് താരദമ്പതിമാർ ഒന്നിച്ചുള്ള ഈ ഗാനം. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് നിരവധി കമന്റുകളുമായി ആരാധകർ കടനെത്തുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *