ഒരാഴ്ചത്തേക്ക് പഠിക്കുവാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്ത് നവ്യ.. നവ്യയുടെ കെയറിങ് പൊള്ളി മാസ്സ് തന്നെ എന്ന് ആരാധകർ. | Fans Say That Navya’s Caring Is Polly Mass.

Fans Say That Navya’s Caring Is Polly Mass : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ മികവ് പുലർത്തിയ താരം ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലക പട്ടം നേടുകയായിരുന്നു. ആദ്യമായി മലയാള സിനിമയിലേക്ക് തുടക്കമിടുന്നത് നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി മലയാളികളുടെ മനസ്സിലേക്ക് കടന്നുവന്ന താരം ഇപ്പോഴും ആരാധകരുടെ സ്വന്തം ബാലാമണി തന്നെയാണ്. മലയാള സിനിമയിൽ ഒട്ടേറെ തിളങ്ങി നിന്നിരുന്ന താരം വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഒരുത്തി എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയത്.

   

സാധാരണ ഒരു പെൺകുട്ടിയുടെ വേഷത്തിൽ അഭിനയം പുലർത്തിക്കൊണ്ട് മലയാളി പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്ന നവ്യ നായർ ഇപ്പോൾ മകന് വേണ്ടി ടൈംടേബിൾ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഇനി ഒരാഴ്ച ഷൂട്ടിംങ് ഉണ്ട് എന്നും അതിനിടയിൽ മകന്റെ പൊഷ്യൻസ് തീർക്കുവാൻ വേണ്ടി താരം ടൈംടേബിൾ എഴുതി കൊടുത്തിരിക്കുകയാണ്. ഷൂട്ടിങ്ങിനു പോകുന്നതിനു മുമ്പ് തന്നെ മകനുവേണ്ടിയുള്ള ടൈംടേബിൾ ഒരുക്കി കൊടുക്കുമ്പോൾ ഒരു വർക്കിംഗ് വുമൺ അല്ലെങ്കിൽ വർക്കിംഗ് അമ്മ എന്ന രീതിയിലാണ് താരത്തിന്റെ പ്രവർത്തികൾ ആരാധകർ ഏറ്റെടുക്കുന്നത്.

ഗംഭീര തിരിച്ചുവരവ് നടത്തിയതിന് തുടർന്ന് തന്നെ ഇനിയും താരത്തിന് അനേകം പുതിയ സിനിമകൾ വരും എന്നും സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകർ തന്നെയാണ് പറഞ്ഞെത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തുബോൾ നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഇടയ്ക്കാണ് ഡാൻസ് സ്കൂൾ തുടങ്ങിയത്. ബിസിനസ് രംഗത്തും കലാരംഗത്തും അഭിനയരംഗത്തും അമ്മ എന്ന രീതിയിലും എല്ലാത്തിനും പെർഫെക്റ്റ് ആണെന്ന് തെളിയിക്കുകയാണ്.

 

എത്രയോ തിരക്കുകൾ ആണെങ്കിലും ഒരു അമ്മയുടെ കടമ ഞാൻ ഒരിക്കലും മറക്കുകയില്ലെന്നും താരം വ്യക്തമാക്കുകയാണ്. മകനുവേണ്ടി എല്ലാം ഒരുക്കിവെച്ച നവ്യ നായർ പോകുന്ന സന്തോഷവും ആരാധകർ ഉണ്ട്. അമ്മയെന്ന രീതിയിൽ ഒന്നും മറക്കാതെ തന്നെ മുന്നോട്ടു പോവുകയും എന്ന രീതിയിൽ തന്റെ കടമകൾ നിർവഹിച്ചു കൊണ്ട് പോകുന്ന മലയാളികളുടെ സ്വന്തം ബാലമണിയാണ് എന്ന സന്തോഷത്തിലാണ് ഇന്ന് ഓരോ ആരാധകരും. ഈ പ്രവർത്തികൾ കണ്ട് ഏറെ സന്തോഷത്തോടെ അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെച്ചെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *