വാവാച്ചി കുട്ടിയുടെ പിറന്നാളിന് പേർളി ഒരുക്കിയ സർപ്രൈസ് കണ്ടോ… വിലപിടിപ്പുള്ള താരത്തിന്റെ സർപ്രൈസ് കണ്ട് ഞെട്ടലോടെ ആരാധകർ. | Watch Pearly’s Surprise For Wawachi kid’s Birthday.

Watch Pearly’s Surprise For Wawachi kid’s Birthday : മലയാളി പ്രേക്ഷകർ ഒന്നടക്കം സ്നേഹിക്കുന്ന താരമാണ് നടി പേർളി മാണി. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും വീഡിയോ ജോക്കിയായും എല്ലാം നിറഞ്ഞു നിന്നിരുന്ന താരത്തെ മലയാളികൾ ഒന്നടക്കം ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ള താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി കൂടുതൽ ശ്രദ്ധേയമായി മാറുന്നത്.

   

പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരത്തിൽ കടന്നെത്തിക്കൊണ്ട് ആദ്യ സീസണിൽ റണ്ണറപ്പായി വിജയിക്കുകയായിരുന്നു. അവതാരികയായും, മോഡല്‍ രംഗത്തും, സിനിമ രംഗത്തും ഒക്കെ ഒട്ടേറെ സജീവമുള്ള താരം നിരവധി ഭാഷ സിനിമകളിൽ തന്നെയാണ് ഇതിനോടകം തിളങ്ങിയിട്ടുള്ളത്. ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത് 2013 ഇൽ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ദ ലാസ്റ്റ് സപ്പർ, ഡബിൾ ബാരൽ, ഞാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

താരത്തിന് ചുറ്റും നിരവധി ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്റെ വാവച്ചി കുട്ടിയുടെ പിറന്നാൾ ദിനമാണ് ഇന്ന്. ഏറെ പ്രത്യേകതയുള്ള ദിവസം. ഹാപ്പി ബർത്ത് ഡേ വാവാച്ചി കുട്ടി താരത്തിന്റെ വാക്കുകൾ. ചെറുപ്പം മുതലുള്ള ഓരോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

 

താരത്തിന്റെയും അനിയത്തി കുട്ടിയുടെയും ചിത്രങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തുകൊണ്ട് വൈറലാക്കി മാറ്റുന്നത്. അനിയത്തി കുട്ടിയുടെ പിറന്നാൾ നിരവധി സർപ്രൈസ് നൽകിയും ആഘോഷമാക്കി മാറ്റുകയാണ്. ആരാധകരും താരങ്ങളും തന്നെയാണ് ഈ അവസരത്തിൽ അനിയത്തി കുട്ടിയായ റേച്ചൽനെ പിറന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് കടനെത്തുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *